<p id="’ജയവും പരാജയവും ജീവിതത്തിൽ സംഭവിക്കുന്നതാണ്. ശ്രീമതി സ്‌മൃതി ഇറാനിക്കോ മറ്റാർക്കു നേരെയോ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതും അശ്ലീലം പറയുന്നതും നിർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജനങ്ങളെ നാണം കെടുത്തുന്നതും അപമാനിക്കുന്നതും ശക്തിയല്ല, ദൗർബല്യത്തിൻ്റെ അടയാളമാണ്’ എന്നാണ് സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി യുടെ കുറിപ്പ്.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});<p id="ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെഎൽ ശർമ്മയോട് തോറ്റ സ്‌മൃതി ഇറാനി കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. 1.6 ലക്ഷം വോട്ടുകൾക്കായിരുന്നു ഇവരുടെ തോൽവി. 2019ൽ സ്മൃതിയോട് തോറ്റ രാഹുൽ അമേഠിയിൽനിന്ന് നാലു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തിരുന്നു.