PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനിമരിച്ചനിലയില്‍;

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});
തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനിമരിച്ചനിലയില്‍;മൃതദേഹംവീട്ടുകിണറ്റില്‍
തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനിമരിച്ച നിലയിൽ

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍നിന്നുംകാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച (17)യാണ് മരിച്ചത്.വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹംക ണ്ടെത്തിയത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

വെള്ളിയാഴ്ച മുതലാണ് പ്ലസ് വണ്‍വിദ്യാര്‍ത്ഥി നിയായ ആര്‍ച്ചയെ കാണാതായത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി കാട്ടൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു.പെണ്‍കുട്ടിയെ അന്വേഷിച്ച് ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ കുടുംബം തിരച്ചില്‍നടത്തിയിരുന്നു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

തുടര്‍ന്ന് വീട്ടില്‍തിരി ച്ചെത്തി ഇന്ന് പുലര്‍ച്ചെ കിണറ്റില്‍നോക്കിയപ്പോഴാണ് മൃതദേഹംകണ്ടെ ത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

0 Reactions

Leave a Reply

Your email address will not be published. Required fields are marked *