Skip to content

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ
എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. #MDMA

കോഴിക്കോട്:എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. കോഴിക്കോട്തൊട്ടിൽപ്പാലത്താണ് സംഭവം. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്.ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ബെംഗളുരുവിൽ നിന്ന് വടകരയിലേക്ക്എംഡിഎംഎകടത്താനുള്ളശ്രമത്തിനിടെയാണ്പിടിയിലായത്.സംശയംതോന്നാതിരിക്കാൻമകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ചകാറുംതൊട്ടിൽപാലം പൊലീസ് പിടികൂടി.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading