കോസവോയിൽ സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു
സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചു.
സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചു രാജ്യത്തിന്റെ 92 ശതമാനം ജനങ്ങളും മുസ്ലീം സമൂഹത്തിലെവരാണ് എന്നതും ഈ തീരുമാനത്തെ കൂടുതൽ ചർച്ചയാക്കുന്നു.
കോസവോ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മതപരമായ വസ്ത്രധാരണങ്ങൾ അനുവദിക്കില്ല. അതിൽ ഹിജാബും ഉൾപ്പെടുന്നു.
വിദ്യാഭ്യാസ മേഖലയിൽ മതത്തിന്റെ സ്വാധീനം ഒഴിവാക്കാനാണ് ഈ നീക്കം എന്ന് ഭരണകൂടം വ്യക്തമാക്കുമ്പോൾ, മുസ്ലീം സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നു.
🎉 ഇപ്പോൾ വെറും ₹199-ക്ക് പരസ്യം ചെയ്യൂ!
𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 ൽ നിങ്ങളുടെ ലോക്കൽ ബിസിനസിനെ ബ്രാൻഡ് ചെയ്യൂ. പ്രമുഖ ബ്രാൻഡുകളോടൊപ്പം
കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 919746623361
അവർ പറയുന്നത്, “മതസ്വാതന്ത്ര്യത്തെയും വ്യക്തിയുടെ അവകാശങ്ങളെയും ലംഘിക്കുന്നതാണ് ഈ തീരുമാനം,” എന്നതാണ്. സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ ചർച്ചയും വിമർശനവും ഉയർന്നിട്ടുണ്ട്.
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
