ജോളി, ലൈല, ഗ്രീഷ്മ, നാടിനെ വിറപ്പിച്ച വുമൺ സൈക്കോ കില്ലേഴ്‌സുകൾ;
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
Eye News Crime Story
കൊടും ക്രൂരതയിലൂടെ ഇവർ കൊന്നൊടുക്കിയത് ഏറെ വിശ്വസിച്ചവരെ
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി, ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈല, പാറശാല ഷാരോൺ വധക്കേസിലെ ഗ്രീഷ്മ. കേരളം ഭീതിയോടെ കേൾക്കുന്ന പേരുകൾ
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
കൊലപാതക കേസുകളിൽ ഉൾപ്പടെ കേരളത്തിൽ നിരവധി സ്ത്രീകൾ അറസ്റ്റിലായിട്ടുണ്ടെങ്കിലും കൊലപാതകങ്ങൾക്ക് തിരഞ്ഞെടുത്ത വ്യത്യസ്ത രീതികൊണ്ടാണ് ഇവർ കുപ്രസിദ്ധരായത്.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
ജോളി കൂടത്തായി (സൈനയിഡ് )
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
കൂടത്തായി കേസിലെ പ്രതി ജോളി പ്രശസ്തഅമേരിക്കൻ ദിനപത്രം ദ ന്യൂയോർക്ക് ടൈംസിൽ പോലും ഇടം പിടിച്ചു. പ്ലസ്ടു യോഗ്യത മാത്രമുള്ള ജോളി എന്ന വീട്ടമ്മ എൻ ഐ ടി പ്രൊഫസറായിവർഷങ്ങളോളം വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ച് ഉറ്റബന്ധുക്കളെ കൊന്നതും കേരളം ഞെട്ടലോടെയാണ് കേട്ടത്.കുടുംബത്തിലെ ആറുപേരെ ആർക്കും ഒരുസംശയത്തിനും ഇടനൽകാതെയാണ് ജോളി കാലപുരിക്കയച്ചത്. പതിനാല് വർഷങ്ങൾ കൊണ്ടായിരുന്നു കൊലപാതകങ്ങൾനടത്തിയത്.ആർക്കുംഒരുസംശയത്തിനും ഇടനൽകിയില്ലെങ്കിലും ഇടയ്ക്കൊന്ന് പാളി. അതോടെ പിടിവീണു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ്തോമസ്(40),അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാന്ന് കൊല്ലപ്പെട്ടത്. സ്വത്തുക്കൾകൈക്കലാക്കുന്നതിനുവേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിതെന്നാണ് പൊലീസ് അന്വേഷണത്തിൽവ്യക്തമായത്.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019 ജൂലായിലാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്. എന്നാൽ പലകാരണങ്ങൾ കൊണ്ടും അന്വേഷണം വേണ്ടത്ര മുന്നോട്ടുപോയില്ല. ഇതിനിടെയാണ് കെ ജി സൈമൺ എന്ന പ്രഗത്ഭനായ പൊലീസ് ഉദ്യോഗസ്ഥൻ റൂറൽ ജില്ലാ പൊലീസ് മേധാവിയായിചുമതലയേൽക്കുന്നത്.പരാതിശ്രദ്ധയിൽപ്പെട്ടഇദ്ദേഹംഅന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയഅന്വേഷണത്തിലാണ് കേരളം ഞെട്ടിയകൊല പാതകപരമ്പരയെക്കുറിച്ചുള്ളവിവരങ്ങൾപുറത്തുവന്നത്. പരിശോധനയിൽ കൊല്ലപ്പെട്ടവരുടെശരീരത്തിൽസയനൈഡിന്റെസാന്നിദ്ധ്യം
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
ലൈല ഇളന്തൂർ (നരബലി)
ഐശ്വര്യത്തിനും സമ്പദ് സമൃദ്ദിക്ക് വേണ്ടി പാവപെട്ട രണ്ടു സ്ത്രീകളെ ക്രൂരമായി കൊലപെടുത്തുന്നതിന് കൂട്ടു നിൽക്കുകയും മനുഷ്യ മാസം വീട്ടിൽ സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു.
ഗ്രീഷ്മ പാറശാല (കഷായം)
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
വേറൊരാളെ വിവാഹം കഴിക്കുവാൻ വേണ്ടി പ്രണയിച്ച ചെറുപ്പക്കാരനെ കഷായത്തിൽ കോപ്പർ സൽഫേറ്റ് നൽകി ക്രൂരമായി കൊലപെടുത്തി, പതിനൊന്നു ദിവസം ഐ സി യു വിൽ കിടന്നു ഷാരോൺ രാജ് മരണത്തോട് മല്ലിടുമ്പോഴും ഷാരോൺ രാജിന്റെ കുടുംബം ആവർത്തിച്ചു ചോദിച്ചിട്ടും താൻ പറഞ്ഞ കള്ളങ്ങളിൽ ഉറച്ചു നിന്നു ഷാരോൺ രാജിന്റെ മരണം ഉറപ്പ് വരുത്തി.