പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
പുനലൂർ കലയനാട് കൂത്തനാടിയിൽ ഞെട്ടിക്കുന്ന കൊലപാതകമാണ് നടന്നത്. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം അരങ്ങേറിയത്. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ച് നാളുകളായി മാറി താമസിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഐസക് ഫേസ്ബുക്കിൽ കൊലപാതകത്തിന്റെ വിശദാംശങ്ങൾ കുറിച്ച ശേഷം പുനലൂർ പോലീസിൽ സ്വയം കീഴടങ്ങി.

ഇപ്പോൾ വെറും ₹499 രൂപയ്ക്ക് പരസ്യം ചെയ്യൂ!
PoliticalEye.News വഴി നിങ്ങളുടെ കാർ എളുപ്പത്തിൽ വിൽക്കാം 🚀
കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 919447843369
ശാലിനി കാര്യറയിലെ സ്വകാര്യ സ്കൂളിൽ ആയയായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബകലഹം ഇത്തരത്തിലൊരു ദാരുണാന്ത്യത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലിൽ ആണ് പ്രദേശവാസികൾ
👉 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 വാർത്തകൾ 𝘸𝘩𝘢𝘵𝘴𝘢𝘱𝘱𝘪𝘭-ൽ ഉടൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀0 Reactions

