PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾമലയാളം വാർത്തകൾ

ഹമാസ് ഭീകര സംഘടനയല്ല: യു. എൻ;

അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ് നടത്തുന്ന ഹമാസ് ഒരു രാഷ്ട്രീയ സംഘടന

<p id="<a-herf="politicaleye.news/ഹമാസ്-ഭീകര-സംഘടനയല്ല:-യു.-എൻഹമാസ് ഭീകര സംഘടനയല്ലെന്ന് സാക്ഷാല്‍ യു.എന്നും. ബ്രിട്ടനിലെ ‘സ്‌കൈ ന്യൂസ് ചാനലുമായുള്ള അഭിമുഖത്തില്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫിത് സാണ് നിലപാട് വ്യക്തമാക്കിയത്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭീകര, സായുധ, വിധ്വംസക സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ ഹമാസ് അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നുമാണ് ഐക്യരാഷ് ട്ര സഭക്കു കീഴിലുള്ള ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ആന്റ് എമര്‍ജന്‍സി റിലീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ഗ്രിഫിത്സ് പറയുന്നത്. മാത്രമല്ല, അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ് നടത്തുന്ന ഹമാസ് ഒരു രാഷ്ട്രീയ സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

യു.എന്‍. രക്ഷാസമിതി ഹമാസിനെ ഭീകര സംഘടനകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം X ല്‍ അദ്ദേഹം കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

0 Reactions

Leave a Reply

Your email address will not be published. Required fields are marked *