COVID ആദ്യ കേസിൽ നിന്ന് ലോക മഹാമാരിയിലേക്ക്
കോവിഡ് ആറുവർഷം: വുഹാനിലെ ആദ്യ കേസിൽ നിന്ന് ലോകം മഹാമാരിയിലേക്ക്
കോവിഡ് 19 ആറുവർഷം മുമ്പ് ഇന്നാണ് ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് കേസായി ഒരു മനുഷ്യനെ കണ്ടെത്തിയത്. ആ വ്യക്തിയിൽ നിന്നാണ് വൈറസ് ലോകമെമ്പാടും പടർന്ന് വലിയ ഒരു മഹാമാരിയായി മാറിയത്. ഇതുവരെ ലോകത്ത് 778 മില്യൺ സ്ഥിരീകരിച്ച കേസുകളും 7.1 മില്യൺ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാക്‌സിൻ വന്നതോടെ രോഗബാധയും മരണകണക്കും കുറഞ്ഞെങ്കിലും കോവിഡ് പൂർണ്ണമായി അവസാനിച്ചിട്ടില്ല. ചില രാജ്യങ്ങളിൽ ഇപ്പോഴും ചെറിയ തോതിൽ കേസുകൾ വരുന്നത് തുടരുന്നു.
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦0 Reactions
