Skip to content

കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും തെന്നിവീണു മലയാളി വിദ്യാർഥിനിക്ക്ദാരുണാന്ത്യം;

കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും തെന്നിവീണു; മലയാളി വിദ്യാർഥിനിക്ക്ദാരുണാന്ത്യം

കോട്ടയം : മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിൽBangluru കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കൽദാസ്‌മോൻ തോമസിന്റെ മകൾ ഡോണ ജെസ്സിദാസ്(18) ആണ് മരിച്ചത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading