Skip to content

politicaleye.news

"Connecting you to the world's events"

Kerala.Post
ജെ ഡി സ് നേതാക്കളെ റാഞ്ചാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു;പരാതിയുമായി എച്ച്‌ ഡി കുമാരസ്വാമി
18/11/2021
Kerala.Post
യു പി നിയമ സഭ തെരഞ്ഞെടുപ്പ് യോഗിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്;
20/01/2022
Kerala.Post
12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം;
08/08/2022
High Command rejects order, KV Thomas to Kannur;
Kerala.Post
തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം കെവി തോമസ്;
29/04/2022
Five killed in house fire, including eight-month-old baby; One in critical condition;
Kerala.Post
വീടിന് തീപിടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞുൾപ്പടെ അഞ്ച് പേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ;
08/03/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മറിയാമ്മക്ക്‌ ഇത് 116 ജന്മദിനം:കേക്ക് മുറിച്ച് ആഘോഷമാക്കി മക്കളും പേരമക്കളും;
01/09/2023
ഇസ്രായേലിൽ മുങ്ങുന്നവരെ കണ്ട് പിടിക്കാൻ മോസദിന് നിമിഷ നേരം കൊണ്ട് സാധിക്കും, പക്ഷേ അവരത് ചെയ്യില്ല; #israelLifeStyle, #AgristyleIsraesl, #mosad, #jobVecancyisrael,
Kerala.Post
ഇസ്രായേലിൽ മുങ്ങുന്നവരെ കണ്ട് പിടിക്കാൻ മോസദിന് നിമിഷ നേരം കൊണ്ട് സാധിക്കും, പക്ഷേ അവരത് ചെയ്യില്ല;
24/02/2023
From Ilantur Laila to Parassala Greeshma, lives spent in superstition; #narabali, #ilantur #greeshma #sharonraj, #parashala
Kerala.Post
ഇലന്തൂർ ലൈലയിൽ നിന്ന് പാറശ്ശാല ഗ്രീഷ്മയിലേക്ക്, അന്ധവിശ്വാസത്തിൽ ആണ്ടുപോകുന്ന ജീവിതങ്ങൾ;
31/10/2022
Kerala.Post
ജയ് ഭീം സിനിമയിലെ യഥാര്‍ഥ സംഭവത്തില്‍ നിയമപോരാട്ടം നടത്തിയ പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ;
15/11/2021

മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് പേർ കൊല്ലപ്പെട്ടു;

Posted on 06/08/202306/08/2023 By said chettukudy No Comments on മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് പേർ കൊല്ലപ്പെട്ടു;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

manipur-does-not-extinguish-the-coal-the-conflict-escalates-again
manipur-does-not-extinguish-the-coal-the-conflict-escalates-again


മണിപ്പൂരിലെ സംഘർഷങ്ങളിൽ ശനിയാഴ്ച അഞ്ച് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സംഘർഷം ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി വൈകിയും വെടിവെപ്പും തീവെപ്പും തുടരുന്നുവെന്നാണ് മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ.



മണിപ്പൂരിലെ ക്വാക്ടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. മെയ്തേയി വിഭാഗത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് കുക്കി വിഭാഗത്തിലെ രണ്ട് പേരും കൊല്ലപ്പെടുകയായിരുന്നു. ചുരുചാന്ദ്പൂർ ജില്ലയിലാണ് കൊലപാതകം നടന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.


മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂർ കലാപത്തിൽ ഇതുവരെ 160 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. മണിപ്പൂരിൽ വ്യാഴാഴ്ചയും സംഘർഷമുണ്ടായിരുന്നു. ബിഷ്ണാപൂരിൽ മണിപ്പൂർ റൈഫിൾസ് സൈനികനെ കൊ​ലപ്പെടുത്തി തോക്കുകൾ മോഷ്ടിച്ച സംഭവമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, മണിപ്പൂരിൽ നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ ശിപാർശ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 21 മുതൽ സഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് ശിപാർശ. മാർച്ചിലായിരുന്നു ഇതിന് മുമ്പ് നിയമസഭ സമ്മേളനം നടന്നത്. കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് മണിപ്പൂർ നിയമസഭ സമ്മേളനം ചേരുന്നത്. കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക നിയമസഭസമ്മേളനം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭരണപക്ഷം അംഗീകരിച്ചിരുന്നില്ല

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: manippur

Post navigation

❮ Previous Post: സിറിഞ്ചും ഗ്ലൗസും വാങ്ങിയത് കിളിക്ക് മരുന്ന് നൽകാനെന്ന് പറഞ്ഞ്:
Next Post: സൗദിയിൽ നിന്ന് ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ല; നിയന്ത്രണത്തിനൊരുങ്ങി സൗദി ഗവൺമെന്റ് : ❯

You may also like

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തീവണ്ടി അക്രമണം, പ്രതിയുടെ രേഖ ചിത്രം പുറത്ത് വിട്ടു പോലീസ്;
03/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ:
07/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കണ്ണൂരില്‍നിന്ന് കാണാതായ വിദ്യാര്‍ഥിയെ 17 ദിവസത്തിനുശേഷം ബെംഗളൂരുവില്‍നിന്ന് കണ്ടെത്തി:
03/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു:
13/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഗുജറാത്തിൽ കോഴിഇറച്ചി വിൽപനക്കാർ ആശങ്കയിൽ;
01/04/2023
Tik Tok, Reels star Vineeth arrested in rape case;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ രണ്ടരലക്ഷം കവര്‍ന്നു: ടിക് ടോക് താരം മീശ വിനീത് വീണ്ടും പിടിയില്‍;
11/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മൂക്കിലൂടെ അമീബ തലച്ചോറില്‍; മെനിഞ്ചോ എങ്കഫലൈറ്റിസ്ബാധിച്ച് 15 കാരന്‍ മരിച്ചു:
07/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സീരിയൽ താരം അപർണ തൂങ്ങി മരിച്ച നിലയിൽ:
01/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബ് താമസിക്കുന്നത് വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരയിൽ:
23/06/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.