ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു; ശ്രീലേഖ മിത്ര;
കൊല്‍ക്കത്ത: ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു: ശ്രീലേഖ മിത്ര സംവിധായകന് രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നടി ശ്രീലേഖ മിത്ര. പാലേരിമാണിക്കം സിനിമയുടെ ഓഡിഷന് വേണ്ടി വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കിയയച്ചുവെന്നുമുളള
Read More