ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും;
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു;
<p id="<a-href="www.politicaleye.news/ബിജെപി-കേരളത്തിൽ-അക്കൗണ്ട്-തുറക്കും;"ന്യൂഡൽഹി: ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തിൽ യു.ഡി.എഫ് 17-19 സീറ്റുകൾ നേടുമെന്നാണ് എ.ബി.പി-സീ വോട്ടർ സർവേ പറയുന്നത്. എൻ.ഡി.എ 1-3, എൽ.ഡി.എഫ്-0 എന്നാണ് പ്രവചനം.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});ടൈംസ് നൗ-ഇ.ടി.ജി: യു.ഡി.എഫ് 14-15, എൽ.ഡി.എഫ് – നാല്, എൻ.ഡി.എ 1-3 ഇന്ത്യാ ടുഡെ-ആക്‌സസ് മൈ ഇന്ത്യ: ബി.ജെ.പി 2-3, യു.ഡി.എഫ് 17, എൽ.ഡി.എഫ് 0-1 സി.എൻ.എൻ ന്യൂസ് 18: യു.ഡി.എഫ് 15-18, എൽ.ഡി.എഫ് 2-5, എൻ.ഡി.എ 1-3 ഇന്ത്യാ ടി.വി-സി.എൻ.എസ്: യു.ഡി.എഫ് 13-15, എൽ.ഡി.എഫ് 3-5, എൻ.ഡി.എ 1-3 ജൻകിബാത്: യു.ഡി.എഫ് 14-17, എൽ.ഡി .എഫ് 3-5, എൻ.ഡി.എ 0-1
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});തമിഴ്‌നാട്ടിൽ ഇൻഡ്യാ മുന്നണി മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ഡി.എം.കെ നയിക്കുന്ന ഇൻഡ്യാ സഖ്യത്തിന് 33-37 സീറ്റുകളാണ് ഇന്ത്യാ ടുഡെ പ്രവചിക്കുന്നത്. ന്യൂസ് 18, എ.ബി.പി-സീ വോട്ടർ തുടങ്ങിയ സർവേ റിപ്പോർട്ടുകളും ഇൻഡ്യാ സഖ്യം 38 സീറ്റ് വരെ നേടുമെന്നാണ് പറയുന്നു.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});അതേസമയം ദേശീയതലത്തിൽ എൻ.ഡി.എ സഖ്യം തന്നെ അധികാരത്തിൽ തുടരുമെന്നാണ് എക്സിറ്റ് പോൾ സൂചനകൾ. എൻ.ഡി.എ 371, ഇൻഡ്യാ സഖ്യം 125 എന്നാണ് ഇന്ത്യാ ന്യൂസ് എക്സിറ്റ് പോൾ പറയുന്നത്. റിപ്പബ്ലിക് ടി.വി എൻ.ഡി.എക്ക് 353-368 സീറ്റുകൾ പ്രവചിക്കുന്നു. എൻ.ഡി.ടി.വി എൻ.ഡി.എക്ക് 365 സീറ്റും ഇൻഡ്യാ സഖ്യത്തിന് 142 സീറ്റുമാണ് പറയുന്നത്.
#election2024 #LokSabha2024 #LokSabhaelection

