ENTERTAINMENT NEWS

ബ്ലാക്ക് ആൻഡ് വൈറ്റ് പടം 50 കോടി ക്ലബ്ബിൽ: ചരിത്രം കുറിച്ച് ഭ്രമയുഗം;

മമ്മൂട്ടി യെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. 2024 ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹൊറർ

1 Minute
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖

പത്തൊമ്പതുകാരിയെ കാണാതായതായി മാതാപിതാക്കളുടെ പരാതി:

മംഗളൂരു:പത്തൊമ്പതുകാരിയെകാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശിആദിര(19)യെയാണ് കാണാതായത്. മൂടബിദ്രിയില്‍ ഒന്നാം വര്‍ഷകോളേജ്വിദ്യാർത്ഥിയാണ്.മകളെകാണാനില്ലെന്ന്കാണിച്ച്മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. കാണാതാകുമ്പോള്‍ ആദിരകോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് വേണ്ടി അന്വേഷണംഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി

1 Minute
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖

ലീ­​ഗി­​ന് മൂ​ന്നാം സീ­​റ്റ് ഇല്ല: രാ­​ജ്യ​സ­​ഭാ സീ­​റ്റ് ന​ല്‍­​കാ­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നി​ര്‍­​ദേ­​ശം;

#election2024
ലീ­​ഗി­​ന് മൂ​ന്നാം സീ­​റ്റ് നൽകിയേക്കില്ല; പ​ക­​രം രാ­​ജ്യ​സ­​ഭാ സീ­​റ്റ് ന​ല്‍­​കാ­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നി​ര്‍­​ദേ­​ശം

1 Minute
TRENDING MODELS 

Romi Chase: Award-Winning Creator and Polish Beauty Queen

Romi Chase, a US-based model and influencer, blends her Polish beauty queen background with a vibrant Las Vegas lifestyle. With 1.2 million Instagram followers and award-winning achievements, she engages her audience authentically. Her music on Spotify and diverse ventures showcase her multifaceted talent, making her an inspiration for aspiring creators and influencers worldwide.

3 Minute
𝙺𝚎𝚛𝚊𝚕𝚊/𝙴𝚗𝚐𝚕𝚒𝚜𝚑

നിലപാട് കടുപ്പിച്ച് ലീഗ്;

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൂന്നാംസീറ്റ് കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുസ്ലിംലീഗ്. നാളെ (ഞായറാഴ്ച) എറണാകുളത്ത് കോണ്‍ഗ്രസുമായി നടക്കുന്ന ഉഭയകക്ഷി ചർച്ചയില്‍ ഇക്കാര്യം തീരുമാനിക്കും. അധികസീറ്റെന്ന ആവശ്യം ന്യായമാണെന്ന്

1 Minute
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖

കായംകുളത്ത് ഓടിക്കൊണ്ടിരുന്നകെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു;

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന്മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു.കുട്ടികള്‍അടക്കമുള്ളയാത്രക്കാര്‍സുരക്ഷിതരാണ്. ഇന്ന് രാവിലെയാണ് സംഭവം. കായംകുളത്ത്

1 Minute
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖

കൊയിലാണ്ടികൊലപാതകം: ലഹരി ഉപയോ​ഗം എതിർത്തത് വൈരാ​ഗ്യമായി;

#Koilandimurder
സിപിഐഎം ലോക്കൽ സെക്രട്ടറിപി.വി.സത്യനാഥന്റെകൊലപാതകത്തിൽ കലാശിച്ചത് വ്യക്തി വൈരാഗ്യമെന്ന്പൊലീസ്.കേസിൽകസ്റ്റഡിയിലുള്ള

1 Minute
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖

പ്ല​സ്‌ടു ​വി​ദ്യാ​ര്‍​ഥി​നി കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ൽ;

നാ​ദാ​പു​രം: ചേ​ല​ക്കാ​ട് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ല്ലാ​ച്ചി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി ചേ​ല​ക്കാ​ട് സ്വ​ദേ​ശി​നി ദി​ന​യ ദാ​സി (17)

1 Minute