Skip to content

said chettukudy

ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം;? #ActresHoneyRosePhotos, #ActresHoneyRosevideos #latestnewsHoneyRose @honeyRose,

ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം;

ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം, ഇന്ന് ഹണി റോസ് ഇല്ലാതെ കേരളത്തിലെ പ്രമുഖ ബ്രാൻഡ്കളുടെ ഉദ്ഘാടനത്തിനു പ്രിയങ്കരി ആയി മാറിയിരിക്കുകയാണ് ഹണി റോസ് കേരളത്തിലെ മാത്രമല്ല… Read More »ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം;

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു‍:ഡിവൈ എഫ്‌ ഐ നേതാവ് അറസ്റ്റിൽ;

വൈത്തിരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് ഭാരവാഹി കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായത്. വൈത്തിരി എസ്‌ഐ… Read More »പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു‍:ഡിവൈ എഫ്‌ ഐ നേതാവ് അറസ്റ്റിൽ;

പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു:

കോ​ഴി​ക്കോ​ട്: പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കി​ല്ല. ബാ​ലു​ശേ​രി പൂ​ത്തൂ​ർ​വ​ട്ടം മേ​ഖ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ശി​ഹാ​ബ്… Read More »പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു:

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്നും നാളെയും: മുന്നില്‍ തിരഞ്ഞെടുപ്പ് അജണ്ട

ന്യൂഡല്‍ഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന്. ഹൈദരാബാദിലെ തുക്കുഗുഡ റാലി മൈതാനത്തില്‍ ശനിയും ഞായറുമാണ് യോഗം. പുതിയ ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന ചുമതലയുള്ള… Read More »കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്നും നാളെയും: മുന്നില്‍ തിരഞ്ഞെടുപ്പ് അജണ്ട

കൊല്ലത്ത് യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി:

“ജീവനൊടുക്കിയത് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്തെന്ന് കുറിപ്പും“ കുണ്ടറ: യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണപിള്ളയുടെയും രമാദേവി അമ്മയുടെയും… Read More »കൊല്ലത്ത് യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി:

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുപിന്നാലെ ‘ഗോധ്ര’ പോലെ ആവര്‍ത്തിച്ചേക്കാം- മുന്നറിയിപ്പുമായി താക്കറെ;

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുപിന്നാലെ ‘ഗോധ്ര’ പോലെ ആവര്‍ത്തിച്ചേക്കാം- മുന്നറിയിപ്പുമായി താക്കറെ;

പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വം: പ്ര​തി പി​ടി​യി​ൽ;

തി​രു​വ​ന​ന്ത​പു​രം: പൂ​വ​ച്ച​ലി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ പ്രി​യ​ര​ഞ്ജ​ൻ പി​ടി​യി​ൽ. കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ നി​ന്ന് ഇ​ന്ന് വൈ​കി​ട്ടാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.… Read More »പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വം: പ്ര​തി പി​ടി​യി​ൽ;

വ്യാജമരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി സിഡിഎസ് സിഒ: കാൻസർ, കരൾ രോഗ മരുന്നുകളിൽ ജാഗ്രത;

ന്യൂഡൽഹി: കാൻസർ, കരൾരോഗമരുന്നുകളുടെ വ്യാജ പതിപ്പുകൾക്ക് ലോകാരോഗ്യ സംഘടന നൽകിയമുന്നറിയിപ്പിനെ തുടർന്ന്സംസ്ഥാനങ്ങളോട്ജാഗ്രതപുലർത്താൻ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) ആവശ്യപ്പെട്ടു.കരൾ രോഗത്തിന്റെ മരുന്നായ ഡിഫിറ്റാലിയോ, കാന്‍സര്‍ രോഗത്തിന്റെ… Read More »വ്യാജമരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി സിഡിഎസ് സിഒ: കാൻസർ, കരൾ രോഗ മരുന്നുകളിൽ ജാഗ്രത;

ചന്ദ്രബാബു നായിഡു അറസ്റ്റില്‍:

അമരാവതി:ആന്ധ്രാപ്രദേശ്മുന്‍മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍.അഴിമതിക്കേസില്‍ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നന്ത്യല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ടിഡിപിയുടെ… Read More »ചന്ദ്രബാബു നായിഡു അറസ്റ്റില്‍:

ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ: ചാണ്ടിഉമ്മന്ചരിത്രവിജയം;

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിറെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടിഉമ്മന്‍പുതുപ്പള്ളിയുടെ ചരിത്രം തിരുത്തി… Read More »ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ: ചാണ്ടിഉമ്മന്ചരിത്രവിജയം;