PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

നടിയും അവതാരകയുമായിരുന്ന സുബിസുരേഷ് അന്തരിച്ചു;

സിനിമ നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നടിയും അവതാരകയുമായിരുന്ന സുബിസുരേഷ് അന്തരിച്ചു;
Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

ടെലിവിഷ്ന്‍ സ്‌കിറ്റുകളിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മിമിക്രി രംഗത്തുനിന്നാണ് സുബി അഭിനയ ലോകത്ത് എത്തിയത്. അഭിനേത്രിയായും അവതാരകയായും ജനപ്രിയമായ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി.തസ്‌കര ലഹള, ഡ്രാമ, ഗൃഹനാഥന്‍ തുടങ്ങി ഏതാനും സിനിമകളില്‍ അഭിനയിച്ചു.

#subisuresh,നടിയും അവതാരകയുമായിരുന്ന സുബിസുരേഷ് അന്തരിച്ചു;
Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});

സുബിസുരേഷിന്റെ നിര്യാണത്തില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

#subisuresh നടിയും അവതാരകയുമായിരുന്ന സുബിസുരേഷ് അന്തരിച്ചു;
Advertisementhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});
0 Reactions

𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

Said Chettukudy is Editor-in-Chief of PoliticalEye News (PEN), covering international affairs, politics, world news, society, technology, lifestyle and fashion, with a global focus on informative, accessible and responsible journalism.Contact: politicaleyenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *