The condition of the child bitten by the stray dog ​​is very serious, medical board has been formed and expert treatment is done.

ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെ ഏഴാം ക്ലാസ്സുകാരന് തെരുവുനായയുടെ കടിയേറ്റു;




കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂളിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് നായയുടെ കടിയേറ്റത്.ക്ലാസ്റൂമിന്റെ വരാന്തയില്‍ വെച്ചാണ് കടിയേറ്റത്.

Lekhana ads



കുട്ടി ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെ നായ കടിക്കുകയായിരുന്നു. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Discover more from politicaleye.news

Subscribe to get the latest posts to your email.