ലോൺ ആപ്പ് ഭീഷണി പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്തു:
<h3 class="wp-block-heading" id="><a-href="www.politicaleye.news/Woman-commits-suicide-in-Perumbavoor-due-to-loan-app-threats"/a>ഓൺലൈൻ ലോൺ ആപ്പ് ഭീഷണി പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്തുhttps://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});<p id="><a-href="www.politicaleye.news/Woman-commits-suicide-in-Perumbavoor-due-to-loan-app-threats"/a>പെരുമ്പാവൂരിൽ ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയുടെ പേരിൽ യുവതി ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയോടെ ആതിര എന്ന യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത് . ആതിരയുടെ ഭർത്താവ് വിദേശത്താണ്, ഇവർക്കു രണ്ട് മക്കളുണ്ട്.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574
(adsbygoogle = window.adsbygoogle || []).push({});
പോലീസ് നടത്തിയ ഫോൺ കേന്ദ്രീകരിച്ച അന്വേഷണത്തിൽ, ലോൺ ആപ്പിൽ നിന്ന് യുവതിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി കണ്ടെത്തി. അയച്ച സന്ദേശങ്ങളിൽ, നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});ആത്മഹത്യയ്ക്കുശേഷം പോലും യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങളും കോളുകളും ലഭിച്ചുവെന്നാണ് റിപ്പോർട്ട്. യുവതിയുടെ ഫോൺ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആണ്, അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
https://cse.google.com/cse.js?cx=51de498053f5043bd0 Reactions

