PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
𝙲𝚎𝚕𝚎𝚋𝚛𝚒𝚝𝚢 𝙽𝚎𝚠𝚜Entertainment News

മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് ?

<h3 class="wp-block-heading" id="മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് ? സത്യാവസ്ഥ തുറന്നുപറഞ്ഞു: സംവിധായകൻ എം.ബി. പത്മകുമാർ<p id=" മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് ? സംബന്ധിച്ച് സത്യാവസ്ഥ തുറന്നുപറഞ്ഞു: സംവിധായകൻ എം.ബി. പത്മകുമാർ മമ്മൂട്ടിയുടെ സിനിമകൾ ദേശീയ പുരസ്കാരത്തിന് കേരളത്തിൽ നിന്നും അയച്ചിട്ടില്ലെന്ന് സംവിധായകൻ എം.ബി. പത്മകുമാർ പറഞ്ഞു. ഈ വിഷയത്തിൽ ബിജെപി സർക്കാർ മമ്മൂട്ടിയെ മനപ്പൂർവ്വം ഒഴിവാക്കി എന്ന് തരത്തിൽ ഉള്ള വാർത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് പത്മകുമാർ.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

സത്യാവസ്ഥ:

<p id="പത്മകുമാർ, ദക്ഷിണ ഇന്ത്യയിൽ നിന്നുള്ള അംഗം, മമ്മൂട്ടിയുടെ സിനിമകൾ ദേശീയ പുരസ്കാരത്തിനായി അയച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. “2022-ൽ കേരളത്തിൽ നിന്നും ജൂറിക്ക്‌ അയച്ച സിനിമകളുടെ ലിസ്റ്റ് എന്റെ കൈയ്യിലാണ്. മമ്മൂട്ടിയുടെ സിനിമകൾ ഒന്നും അതിൽ ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ പോലുള്ള ചിത്രങ്ങൾ പോലും ദേശീയ അവാർഡിനായി അയച്ചിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞു.

<p id=" മമ്മൂട്ടിക്ക് അവാർഡ് ലഭിക്കാത്തതിന്റെ പേരിൽ അനുകൂലിച്ചു പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ് . “ജൂറിയിൽ യാതൊരു രാഷ്‌ട്രീയ ഇടപെടലും ഉണ്ടായില്ല. അവാർഡ് നൽകാൻ സർക്കാർ സമ്മതിക്കാത്തത് അല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});<p id="അവാർഡ് പ്രക്രിയ:

<p id="അനുരാഗ് ഠാക്കൂർ, ജൂറിയെ വിളിച്ച ചർച്ചയിൽ, സിനിമകൾക്ക് പുരസ്കാരം നൽകാൻ വേണ്ടിയുള്ള നിർദേശങ്ങൾ നൽകിയില്ലെന്ന് പത്മകുമാർ വ്യക്തമാക്കിയിട്ടുണ്ട്. “ചർച്ചയിൽ, സംസ്ഥാനങ്ങളിൽ സിനിമകൾ നേരിടുന്ന പ്രശ്നങ്ങൾ മാത്രമേ ചോദിച്ചുള്ളൂ” എന്ന് അദ്ദേഹം പറഞ്ഞു.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});

“മമ്മൂട്ടിയുടെ സിനിമകൾ അയക്കാതിരുന്നത് ആരാണെന്ന് കണ്ടെത്തണം എന്ന് പത്മകുമാർ പറഞ്ഞു. ബിജെപി സർക്കാർ ആയതു കൊണ്ട് അവാർഡ് കിട്ടില്ല എന്നുള്ളത് തെറ്റായ ധാരണയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

#Mammooty

#NationaAward

https://cse.google.com/cse.js?cx=51de498053f5043bd
0 Reactions

Leave a Reply

Your email address will not be published. Required fields are marked *