PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
കേരള വാർത്തകൾ

കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും തെന്നിവീണു മലയാളി വിദ്യാർഥിനിക്ക്ദാരുണാന്ത്യം;

കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും തെന്നിവീണു; മലയാളി വിദ്യാർഥിനിക്ക്ദാരുണാന്ത്യം

<p id="sകോട്ടയം : മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിൽBangluru കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കൽദാസ്‌മോൻ തോമസിന്റെ മകൾ ഡോണ ജെസ്സിദാസ്(18) ആണ് മരിച്ചത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.

0 Reactions

Leave a Reply

Your email address will not be published. Required fields are marked *