Kerala.Post

അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീല്‍ നല്‍കുമെന്ന് മുസ്‌ലിം ലീഗ്.

കോഴിക്കോട് :-ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മുസ്‌ലിം ലീഗ്. ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം മനസിലാകാതെ

1 Minute