Kerala.Post

അതി തീവ്ര പേമാരി ആന്ധ്രയിൽ 17 മരണം, 100 പേരെ കാണാനില്ല;

വെബ് ഡസ്ക് :-ആന്ധ്രാപ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 100 പേർ ഒലിച്ചു പോയി. ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുള്ള തീർഥാടകരാണ്

1 Minute