Kerala.Post

പാചകവാതക വില കുത്തനെ കൂട്ടി, പുതുക്കിയ വില ഇങ്ങനെ

ഡൽഹി : പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില  841.50 രൂപയായി ഉയര്‍ന്നു.

0 Minute