Kerala.Post

മാസം പതിനായിരം രൂപ വീതം എല്ലാ മന്ത്രിമാരും ഒരു വർഷം ദുരിതശ്വാസ നിധിയിലേക്ക് നൽകും.

തിരു :-മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു

1 Minute