Kerala.Post

ക്രിപ്​റ്റോ കറൻസി ദുരുപയോഗം തടയാൻ രാജ്യങ്ങൾ ഒരുമിക്കണമെന്ന്​ മോദി;

ന്യൂഡൽഹി: ക്രിപ്​റ്റോ കറൻസിയുടെ പ്രചാരം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ജനാധിപത്യരാഷ്​ട്രങ്ങൾ ഒരുമിക്കണമെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ വിപ്ലവമുണ്ടാക്കിയ വെല്ലുവിളികൾ നേരിടാൻ സമാന ചിന്തയു​ള്ള രാഷ്​ട്രങ്ങൾ ഒരുമിക്കണമെന്നും

1 Minute