BREAKING NEWS

അനിൽ കാന്ത് ബെഹ്‌റയുടെ പിൻഗാമി,

തിരുവനന്തപുരം :-അനില്‍കാന്തിനെ പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാവുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ്. എഡിജിപി സ്ഥാനത്ത് നിന്നും നേരിട്ട്

1 Minute