Kerala.Post

അര്‍ജന്റീനയ്ക്ക് സൗദിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്;

ഖത്തർ/ലുസെയ്ല്‍: അര്‍ജന്റീനയെ ഞെട്ടിച്ച് സൗദിയുടെ ഗ്രീന്‍ ഫാല്‍ക്കണുകള്‍. പരേദസിനെ അബ്ദുള്‍ ഹമീദ് വീഴ്ത്തിയതിന് പത്താം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെസ്സിയാണ് ആദ്യ ഗോളിട്ടത്. അര്‍ജന്റൈന്‍ നായകന്റെ പ്ലേസിങ്ങ്

1 Minute