𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖

വിദ്യാഭ്യാസ യോ​ഗ്യത ചോദിച്ചാൽ പിഴചുമത്തുമോ:കെജിരിവാൾ;

ന്യൂ‍ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായിബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചതിന് പിഴ വിധിച്ച ​ഗുജറാത്ത് ​ഹൈക്കോടതി വിധിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കേ​ന്ദ്ര വിവരാവകാശകമ്മീഷന്റെഉത്തരവ്റദ്ദാക്കിയാണ് ഹർജിക്കാരനായ കെജരിവാളിനുകോടതി 25,000രൂപപിഴവിധിച്ചത്.

1 Minute