വിയറ്റ്നാം യാത്രയുടെ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയതാരം ശാലിൻസോയ #shalinzoya,

വിയറ്റ്നാം യാത്രയുടെ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയതാരം ശാലിൻസോയ;

ചെറിയ പ്രായത്തിൽ തന്നെ അഭിനയ ജീവിതത്തിൽ സജീവമായ താരമാണ് ശാലിൻ സോയ.ബാല താരമായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.കൊട്ടേഷൻ എന്ന മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതമാരംഭിക്കുന്നത്.ചെറിയ വേഷം ചെയിതുകൊണ്ടാണ് താരം സിനിമയിൽ സജീവമാകുന്നത്

വിയറ്റ്നാം യാത്രയുടെ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയതാരം ശാലിൻസോയ

ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് നല്ല സിനിമയിലും താരം അഭിനയിച്ചു. സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം മിനിസ്‌ക്രീനിൽ അരങ്ങേറുന്നത്.ഒരുപാട് സീരിയലുകളിലും താരം അഭിനയിച്ചു .എന്നാൽ താരത്തെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത് ഓട്ടോ ഗ്രാഫ് എന്ന പരമ്പരയിൽ കൂടിയാണ്.ദീപ റാണി എന്ന നെഗറ്റീവ് കഥാപാത്രമാണ് താരം പരമ്പരയിൽ ചെയ്തത്.

നെഗറ്റീവ് വേഷം ആണെങ്കിൽ പോലും താരത്തെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.ഈ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തിഅഭിനയത്രി മാത്രമല്ല നർത്തകിയും അവതാരകയുമാണ് താരം.അവതാരകയിട്ടാണ് താരം മലയാളികളുടെ മനസിൽ ആദ്യമെത്തിയത്.ഇപ്പോൾ ഇതാ ഡയറക്റ്ററിന്റെ വേഷത്തിലും അരങ്ങേറിയിരിക്കുകയാണ് താരം.

Dsp

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ് താരം അത്കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.വിയറ്റ്നാമിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റാക്കിയത്.

വിയറ്റ്നാം യാത്രയുടെ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയതാരം ശാലിൻസോയ

താരത്തിന്റെ സുഹൃത്തിന്റെ പിറന്നാൾ സമ്മാനമാണ് ഈ യാത്ര.ഷോർട്സിൽ അതീവ ഹോട്ടയിട്ടാണ് താരമെത്തിയത് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം…. #shalinzoya,

വിയറ്റ്നാം യാത്രയുടെ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയതാരം ശാലിൻസോയ
Dsp