PEN        
        Global Insight
World News Fashion Magazine Malayalam News Finance Entertainment Kerala News Technology Travel Health Automotive
മലയാളം | English
ഇന്ത്യ വാർത്തകൾ

നിലപാടുള്ള നേതാവ് രാഹുൽ ഗാന്ധി;

<h3 class="wp-block-heading" id="രാജ്യത്തിനകത്തും പുറത്തുനിന്നുമായി വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കളും പ്രമുഖ സിനിമ താരങ്ങളും എല്ലാം എത്തിയപ്പോൾ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ നേതാവാണ് രാഹുൽ ഗാന്ധി. മുതലാളിത്ത ചങ്ങാത്തം വേണ്ട എന്ന നിലപാടുള്ള നേതാവ് രാഹുൽ ഗാന്ധി<p id="മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിറെയും വിവാഹത്തിന് രാജ്യത്തിനകത്തും പുറത്തുനിന്നുമായി വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കളും പ്രമുഖ സിനിമ താരങ്ങളും എല്ലാം എത്തിയപ്പോൾ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ നേതാവാണ് രാഹുൽ ഗാന്ധി. മുതലാളിത്ത ചങ്ങാത്തം വേണ്ട എന്ന നിലപാടുള്ള നേതാവ് രാഹുൽ ഗാന്ധി

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574(adsbygoogle = window.adsbygoogle || []).push({});<p id="ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുടെ പ്രമുഖ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളും ഈ ചടങ്ങിലേക്ക് എത്തിയിരുന്നു അപ്പോഴാണ് ഡൽഹിയിലെ സാധാരണ ഹോട്ടലിൽ പിസ ഓർഡർ ചെയ്‌ത്‌ കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

<p id="രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന അതേ ദിവസമാണ് രാഹുലിൻ്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായത്‌. നിരവധി പേർ വീഡിയോ പലതരം ക്യാപ്ഷനോടെ പങ്കുവച്ചു.റസ്റ്ററന്റിൽ എത്തിയ ഉപഭോക്താക്കളിൽ ഒരാളാണ് വീഡിയോ ഷൂട്ട് ചെയ്‌തത്‌. പരമാവധി സൂം ചെയ്യൂ എന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം. നീല ടീ ഷർട്ടിട്ടാണ് രാഹുൽ ഭക്ഷണം കാത്തിരിക്കുന്നത്. അഭിമുഖമായി ഇരിക്കുന്ന ആരോടോ സംസാരിക്കുന്നതും കാണാം.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574

<p id="’എല്ലാവരും മുംബൈയിൽ അംബാനി കുടുംബത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ ഈ മനുഷ്യൻ ഒരു പിസയ്ക്ക് കാത്തിരിക്കുന്നു. ഈ മനുഷ്യൻ വ്യത്യസ്തനാണ്’ എന്നാണ് ഒരുപാട് പേർ വീഡിയോക്ക് ക്യാപ്ഷനിട്ടത്. വീഡിയോ എന്നാണ് ഷൂട്ട് ചെയ്‌തത് എന്നതിൽ വ്യക്തതയില്ല.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});<p id="അംബാനിയുടെ അശ്ലീലം നിറഞ്ഞ വിവാഹത്തിൽ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പങ്കെടുത്തപ്പോൾ രാഹുൽ തന്റെ ക്ലാസ് തെളിയിച്ചു എന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ എക്‌സിൽ കുറിച്ചു. അംബാനിയുടെ വിവാഹത്തിൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതിനെ കുറിച്ച് രാഹുൽ സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});<p id="മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിലേക്ക് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മുകേഷ് അംബാനി നേരിട്ടെത്തി ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ഞായറാഴ്ച വിവാഹച്ചടങ്ങിനെത്തി. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങി പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളും വിവാഹത്തിനെത്തി. ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ തുടങ്ങിയവരും വധൂവരന്മാരെ ആശീർവദിക്കാനെത്തി.

https://cse.google.com/cse.js?cx=51de498053f5043bd<p id="#RahulGandhi #AmbaniWedding

0 Reactions

Leave a Reply

Your email address will not be published. Required fields are marked *