തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ഗോൾഡ് മെടലോടെ ഇംഗ്ലീഷ് ബിരുദം
നേടിയ അച്ഛന്റെ മകൻ.

Advertisements ന്യൂസ്‌ ഡസ്ക് :-പ്രത്വിരാജ് രാജ് -ആ പേരിന് അർഥം ഭൂമിയുടെ അധിപൻ എന്നു കൂടിയാണ്.അത്രയ്ക്കു മുള്ളു നിറഞ്ഞ പാതകൾ താണ്ടി വന്നു കിരീടം ചൂടിയ ആ…

മുല്ലപ്പിള്ളിയുടെ രാജി ഇന്ന് ഹൈക്കമാൻഡ് അംഗീകരിച്ചേക്കും.

Advertisements ന്യൂസ്‌ ഡസ്ക് :-കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ രാജി സന്നദ്ധത രേഖമൂലം കോൺഗ്രസ്‌ ഹൈക്കമാൻന്റനെ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പു തോൽവിക്ക്…

മാസം പതിനായിരം രൂപ വീതം എല്ലാ മന്ത്രിമാരും ഒരു വർഷം ദുരിതശ്വാസ നിധിയിലേക്ക് നൽകും.

Advertisements തിരു :-മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.…

എന്റെ പ്രവർത്തനം എത്രമാത്രം ശരിയായിരുന്നു എന്ന് കാലം വിലയിരുത്തട്ടെ.രമേശ് ചെന്നിത്തല

Advertisements ന്യൂസ്‌ ഡസ്ക് :-ജയപരാജയങ്ങളുടെ കൂട്ടികിഴിക്കൽ അല്ല ഇവിടെ നടത്തുന്നത്. ധാർമികവും നൈതികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, ഒരു ജനതയ്ക്ക് വേണ്ടി പോരാടിയ പ്രതിപക്ഷ പ്രവർത്തനത്തെ ജനങ്ങൾ ശരിയായ…

കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാങ്കേതിക പ്രശ്‌നം; കൈരളി ടി.വി വിവേചനം അവസാനിപ്പിക്കണമെന്ന് സോഷ്യല് മീഡിയ.

Advertisements തിരുവനന്തപുരം :-കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാങ്കേതിക പ്രശ്‌നം; കൈരളി ടി.വി വിവേചനം അവസാനിപ്പിക്കണമെന്ന് സോഷ്യല് മീഡിയ.‍വടകര എം.എല്‍.എ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൈരളി…

രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു;

Advertisements ഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരിക്കിടെ ഫംഗസ് ബാധയും കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധകൾക്ക് പിന്നാലെ രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട്…

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. വാക്സിൻ നയത്തിൽ മാറ്റം വരുത്തി.

Advertisements ന്യൂ ഡൽഹി :-രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലാകും…

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.എസ്.യു പുനസംഘടന അനിവാര്യം. കെ സ് യു സംസ്ഥാന ജില്ലാ കമ്മിറ്റികൾ പിരിച്ചുവിടണം അഭിജിത്.

Advertisements കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.എസ്.യു പുനസംഘടന അനിവാര്യമാണെന്നും അഭിജിത്ത് പറഞ്ഞു. ഇക്കാര്യം…

തിരൂരങ്ങാടി മണ്ഡലത്തിൽ മാത്രം എം.എൽ.എമാർ രണ്ടാണ് പി വി അൻവർ. സോഷ്യൽ മീഡിയയിൽ വാക്ക്പോര് മുറുകുന്നു. ഏറ്റെടുത്തു അണികൾ.

Advertisements ന്യൂസ്‌ഡസ്ക് :- ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തുത്തത് സംബന്ധിച്ച് വിവാദങ്ങൾ പുതിയ തലത്തിലേക്ക്.മുൻ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബും നിലമ്പൂർ എം ൽ എ പി വി…

ബാബ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ച് ഐ.എം.എ. കേസ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കേസ് എടുക്കണം.

Advertisements ന്യൂ ഡൽഹി :-ബാബാ രാംദേവിനെതീരെ നിയമനപടി സ്വീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിലാണ് ഐ.എം.എ രാംദേവിന്…

കൊറോണവൈറസിനെ തുരത്താൻ ചെയ്ത പോലെ ബ്ലാക്ക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാൻ മോദി താമസിയാതെ ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി.

Advertisements ന്യൂഡൽഹി: വാക്സിൻ ക്ഷാമത്തിനൊപ്പം ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ ലഭ്യതക്കുറവും ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനുണ്ടായ പരാജയമാണെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്.…

60 കൊല്ലം ഭരിച്ച കോണ്‍ഗ്രസിന്റെ ബാങ്ക് ബാലന്‍സ് 178 കോടി; 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ അക്കൗണ്ടില്‍ 2200 കോടി.

Advertisements ന്യൂഡല്‍ഹി: 60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് 178 കോടി രൂപയാണ് ബാങ്ക് ബാലന്‍സെങ്കില്‍ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലന്‍സ് 2200…

മുൻ മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയിലേക്ക്.

Advertisements കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും മഹിള കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന ലതിക സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി.…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടും.

Advertisements ‌മുംബൈ: എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. യോനോ, യോനോ ലൈറ്റ്, ഇന്‍റര്‍നെറ്റ്…

P.V. അൻവറിനെ ട്രോളി മുസ്ലിം ലീഗ് മുൻമന്ത്രി പി കെ അബ്ദു റബ്ബ്.വിവാദ ങ്ങൾ ഒഴിയാതെ ന്യുനപക്ഷ വകുപ്പ്.

Advertisements P. k. Abdurabb, ന്യൂസ്‌ ഡസ്ക് :-P.V. അൻവറിനെ ട്രോളി മുസ്ലിം ലീഗ് മുൻമന്ത്രി പി കെ അബ്ദു റബ്ബ്.വിവാദ ങ്ങൾ ഒഴിയാതെ ന്യുനപക്ഷ വകുപ്പ്.സോഷ്യൽ…

രാജ്യത്ത് ഇത് വരെ 8800 ബ്ലാക്ക് ഫംഗ്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം.

Advertisements കൊവിഡ് രോഗികളില്‍ രോഗമുക്തിക്ക് പിന്നാലെ പിടിപെടുന്ന ‘മ്യൂക്കോര്‍മൈക്കോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ വലിയ തോതിലാണ് ആശങ്കയുണ്ടാക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട…

V.D. സതീശനെ അഭിനന്ദനിച്ച് പിണറായി വിജയൻ

Advertisements https://m.facebook.com/story.php?story_fbid=4082993921792407&id=539381006153734&sfnsn=wiwspmo ന്യൂസ്‌ഡസ്ക് :-കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആയി കോൺഗ്രസ്‌ ഹൈക്കമാൻഡ് നിയമിച്ച വി ഡി സതീശനെ അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രി പിണറായി…

ബ്ലാക്ക് ഫംഗസ്; 50 രോഗികളിൽ 10 പേരുടെ കാഴ്ച നഷ്ടമായി, കേരളത്തില്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍

Advertisements ന്യൂസ്‌ ഡസ്ക് :-ബ്ലാക്ക് ഫംഗസിനെത്തുടര്‍ന്ന് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി ഇവിടുത്തെ നേത്ര രോഗ വിദഗ്ധന്‍…

വി.ഡി.സതീശനില്‍ പ്രതീക്ഷ വേണ്ടെന്നു കെ.സുരേന്ദ്രന്‍.

Advertisements കോഴിക്കോട് :-വി.ഡി.സതീശനില്‍ പ്രതീക്ഷ വേണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്റെ കഥ കഴിയും. വി.ഡി.സതീശന്‍ വന്നാലും കോണ്‍ഗ്രസും യു.ഡി.എഫും  രക്ഷപെടില്ല.…

ഇത് ബിജെപിയുടെ വിജയം.ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതിനേ അഭിനന്ദിച്ചു അബ്ദുള്ളകുട്ടി.

Advertisements ന്യൂസ്‌ഡസ്ക് :-ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ അഭിനന്ദച്ചു അബ്ദുള്ള കുട്ടി. വർഷങ്ങളയിട്ടുള്ള ബിജെപി യുടെ ആവശ്യം ആണ് മുഖ്യമന്ത്രി നിറവേറ്റിയത്. അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പേജിന്റെ പൂർണ്ണ…

പ്രതിപക്ഷത്തിന്റെ പ്രതീക്ഷ ഇനി വി ഡിയിൽ.

Advertisements ന്യൂസ്‌ഡസ്ക് :-വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും…

കുഞ്ഞാലിക്കുട്ടിയല്ല മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍.

Advertisements തിരൂർ: കുഞ്ഞാലിക്കുട്ടിയല്ല മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി തിരൂരിലെ വീട്ടിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ക്ഷേമവകുപ്പ് തനിക്കാണ്…

കോണ്‍ഗ്രസിന്‍റെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന് ലീഗ് മുഖപത്രം

Advertisements കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെയും കേരളത്തില്‍ പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കാന്‍ വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. എ.ഐ.സി.സിയെയും കെ.പി.സി.സിയെയും ‘അനിശ്ചിതത്വത്തിന്‍റെ വില’…

മാധ്യമ വാർത്തകൾ അസത്യം; പ്രതികരണവുമായി ഉമ്മൻചാണ്ടി.

Advertisements തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനവും…

മുസ്‍ലിം ജനവിഭാഗങ്ങള്‍ക്ക് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. മുസ്‍ലിം ലീഗിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല.

Advertisements തിരുവനന്തപുരം ∙ ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‍ലിം ജനവിഭാഗങ്ങള്‍ക്ക് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. മുസ്‍ലിം ലീഗിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. ലീഗല്ല…

കോൺഗ്രസിൻ്റെ അടിത്തറ തകർത്തത് ഗ്രൂപ്പ് രാഷ്ട്രീയം. രാജ്‌മോഹൻ ഉണ്ണിത്താൻ

Advertisements ന്യൂസ്‌ ഡസ്ക് :കോൺഗ്രസിൽ സമസ്ത മേഖലയിലും മാറ്റം അനിവാര്യമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ അടിത്തറ തകർത്തതെന്നാണ് ഉണ്ണിത്താന്റെ ആരോപണം. പൂച്ചക്കാര്…

ആശ്വാസതീരത്ത് ഡൽഹി. പോസ്റ്റിവിറ്റി നിരക്ക് 5ശതമാനത്തിൽ താഴെ. ഏപ്രിൽ നാലിനു ശേഷം ആദ്യം

Advertisements ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുനിന്ന് ആശ്വാസവാർത്ത. കഴിഞ്ഞ 24 മണിക്കൂനിടെ ഡൽഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനം. ഏപ്രിൽ നാലിനു ശേഷം ഇതാദ്യമായാണ് ഡൽഹിയിൽ ടെസ്റ്റ്…

ആദ്യം കൊറോണ അതിനു ശേഷം ബ്ലാക്ക് ഫംഗസും ഇപ്പോൾ വൈറ്റ് ഫംഗസും പകർച്ചവ്യാധികൾ ഓരോന്ന് ആയി ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യുന്നു.

Advertisements     പട്ന: കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസിനേക്കാൾ മാരകമായ വൈറ്റ് ഫംഗസും. പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്കാനിങ് പരിശോധനയിൽ കോവിഡ് ഭേദമായ നാലു…

പിണറായിക്ക് അഭിനന്ദനം. കുഞ്ഞാലികുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.

Advertisements കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറിന് അഭിനന്ദനം നേര്‍ന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ പൊങ്കാലയുമായി പ്രവർത്തകർ യു.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരന്‍…

മുസ്‍ലിം ലീഗിന് പ്രഹരമേല്‍പ്പിച്ചതിന്‍റെ മധുര പ്രതികാരവും കൂടിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിന് ഈ മന്ത്രി പദവി

Advertisements ഇടതുപക്ഷ മന്ത്രിസഭയിൽ തുറമുഖ – മ്യൂസിയം വകുപ്പ് മന്ത്രിയായി അഹമ്മദ് ദേവര്‍കോവില്‍ സ്ഥാനമേറ്റതോടെ ഐഎന്‍എല്ലിനത് രാഷ്ട്രീയ നേട്ടത്തിന് കൂടിയുള്ള അവസരമായി. സംസ്ഥാന ഭരണത്തില്‍ ഐഎന്‍എല്‍ പങ്ക്…

ദേവസ്വം മന്ത്രിയെച്ചൊല്ലി വിവാദം.വിക്കിപ്പീഡിയയില്‍ തിരുത്തലുകള്‍.സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ.

Advertisements തിരുവനന്തപുരം:പട്ടികജാതിക്കാരനായ ഒരാൾ ആദ്യമായാണോ ദേവസ്വം മന്ത്രിയാകുന്നത് എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഓൺലൈൻ വിവാദം. വിക്കിപീഡിയ പേജിൽ എഡിറ്റിങ്ങും പുനർ എഡിറ്റിങ്ങുമൊക്കെയായി വിവാദം കൊഴുത്തു. കെ. രാധാകൃഷ്ണനാണ്…

25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും.ലക്ഷ്യം അടുത്ത ഇരുപത്തഞ്ച് വർഷമോ?

Advertisements   തിരുവനന്തപുരം :-സത്യ പ്രതിജ്ഞ കഴിഞ്ഞു അധികാരം ഏറ്റെടുത്തു ആദ്യ മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളിൽ നിന്ന് ഇടതു…

ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽപെടുത്തണം.സംസ്ഥാനങ്ങളോട് കേന്ദ്രം.

Advertisements ന്യുഡല്‍ഹി :ബ്ലാക്ക് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസിനെ 1897ലെ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബ്ലാക്ക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിലും…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല.

Advertisements ന്യൂസ്‌ ഡസ്ക് :-രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്.…

അന്ന് കോടിയേരിയുടെ പൃതൃശൂന്യരുടെ പട്ടികയിൽ.ഇന്ന് ആരോഗ്യ മന്ത്രിയിലേക്ക്.ഒമ്പത് വർഷം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.

Advertisements കോടിയേരിയുടെ അന്നത്തെ പോസ്റ്റ് ഇങ്ങനെ- നിങ്ങള്‍ തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നതെന്തെന്നു ഇപ്പോള്‍ വ്യക്തമായി. തൊപ്പിയിലെ ചിഹ്നങ്ങള്‍ നിങ്ങള്ക്ക് മായ്ക്കാന്‍ കഴിയും, പക്ഷെ ഞങ്ങളുടെ കൊടി ചുവന്നതു രക്തം…

ഇനി കോവിഡ് സ്വയം പരിശോധന നടത്താം ഈ ടെസ്റ്റ്‌ കിറ്റ് ഉപയോഗിച്ചു.

Advertisements ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത…

ഇത് പുതിയ ചരിത്രം സാക്ഷി.കാലം സാക്ഷി. പിണറായി സർക്കാർ രണ്ടാം വരവിന്റെ സത്യപ്രതിജ്ഞ ഇന്ന്

Advertisements തിരുവനന്തപുരം:തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ രണ്ടാംസർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മൂന്നരയ്ക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ. കോവിഡ്…

കോവിഡ് 19-മൂന്നാമത്തെ തരംഗം ആറു മാസത്തിനുള്ളിൽ ദൃശ്യമാകും. കേന്ദ്ര സമിതി.

Advertisements ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി. മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ ദൃശ്യമാകുമെന്നും സമിതി വിലയിരുത്തി.ഇന്ത്യാ ടുഡേയാണ്…

കെ.എന്‍.എ.ഖാദറിന്  അടിയന്തര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബിജെപി വാക്താവ് സന്ദീപ് വാര്യര്‍.

Advertisements കോഴിക്കോട്: താന്‍ കേട്ടത് സത്യമാണെങ്കില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ.ഖാദറിന്  അടിയന്തര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബിജെപി വാക്താവ് സന്ദീപ് വാര്യര്‍. അദ്ദേഹത്തിന്റേതെന്ന പേരില്‍…

കനലടങ്ങാതെ കോൺഗ്രസ്. കോൺഗ്രസ് ആൾകൂട്ടം. യു ഡി ഫ് തട്ടിക്കൂട്ട്. കെ സ് യു സംസ്ഥാന പ്രസിഡന്റ്.

Advertisements ന്യൂസ്‌ ഡസ്ക് :-നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. യുഡിഎഫ് തട്ടിക്കൂട്ട് സംവിധാനമാണെന്നും കോണ്‍ഗ്രസ്…

മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച് കാസറഗോഡ് എംപി. രാജ്മോഹൻ ഉണ്ണിത്താൻ.

Advertisements തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഒരൊറ്റ സാമുദായിക സംഘടനകളും പ്രാതിനിധ്യം ചോദിച്ച്‌…

സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് എതിരായ ഹർജി ഇന്ന് ഹൈകോടതിയുടെ പരിഗണനയിൽ.

Advertisements കൊച്ചി: ട്രിപ്പിൾ ലോക്ക്  ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി…

രക്ത സമ്മർദ്ദം; താനൂർ എം.എൽ.എയും നിയുക്ത മന്ത്രിയുമായ വി.അബ്ദുറഹ്മാൻ ആശുപത്രിയിൽ.

Advertisements താനൂർ എം.എൽ.എയും നിയുക്ത മന്ത്രിയുമായ വി.അബ്ദുറഹ്മാൻ ആശുപത്രിയിൽ. രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏകമന്ത്രിയും കൂടിയാണ് അദ്ദേഹം. സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ വി.അബ്ദുറഹ്മാൻ്റെ…

വീട്ടിലിരുന്ന് ടി വിയിൽ കാണും.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന്
യു ഡി എഫ് തീരുമാനം.

Advertisements തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് യു ഡി എഫ് തീരുമാനം. പ്രതിപക്ഷ നിരയില്‍ നിന്ന് എം എല്‍ എമാരോ എം പിമാരോ…

കെ.കെ. ശൈലജയുടെ പുതിയ ചുമതല പാർട്ടി വിപ്പ്.

Advertisements തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ പ്രവർത്തനംകൊണ്ട് ഏറെ കൈയടി നേടിയിരുന്നയാളാണ് ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ.ശൈലജ. മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സി.പി.എം.…

കെ.കെ ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല.

Advertisements തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും…

വ്യക്തിപരമായി പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊക്കെ പ്രചാരണമാക്കുന്നതില്‍ പരാജയപെട്ടു. യുവനേതൃത്വം.

Advertisements തിരുവന്തപുരം: പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമുണ്ടായില്ലെങ്കില്‍ അതിനെതിരെ പരസ്യമായി രംഗത്തു…

ഡി ആർ ഡി ഒ വികസിപ്പിച്ച കോവിഡ്നുള്ള മരുന്ന് ജൂൺ ആദ്യവാരം മുതൽ എല്ലാ ആശുപത്രികളിലും.

Advertisements ന്യൂഡൽഹി: ഡിആർഡിഎഒ പുറത്തിറക്കിയ കോവിഡിനെതിരായ മരുന്ന് ജൂൺ ആദ്യ വാരം മുതൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആർഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ…

തിരുവനന്തപുരം ജില്ലയിൽ 1,197 പേര് ദുരിതശ്വാസ ക്യാമ്പുകളിൽ. ഏറ്റവും കൂടുതൽ ക്യാമ്പ് തിരുവനന്തപുരം താലൂക്കിൽ.

Advertisements തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിൽ മഴയും കടൽക്ഷോഭവും തുടരുന്നു. ഇന്നലെ (16 മേയ്) മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട…

രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഡിആര്‍ഡിഒ_യുടെ പ്രതിരോധ മരുന്ന് ഇന്ന് മുതൽ വിപണിയിൽ.

Advertisements ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യയുടെ പ്രതിരോധമരുന്ന് ഇന്ന് മുതൽ ലഭ്യമാകും. .ജനതിക വ്യതിയാനം വന്ന വൈറസിനെക്കുടി പ്രതിരോധിക്കുമെന്നതിനാല്‍ വളരെയേറെ പ്രതീക്ഷയോടെയാണ് രാജ്യം മരുന്നിനെ നോക്കിക്കാണുന്നത്.ഡിഫന്‍സ് റിസര്‍ച് ആന്‍ഡ്…