മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച് കാസറഗോഡ് എംപി. രാജ്മോഹൻ ഉണ്ണിത്താൻ.

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഒരൊറ്റ സാമുദായിക സംഘടനകളും പ്രാതിനിധ്യം ചോദിച്ച്‌ വന്നില്ലെന്നും…

സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് എതിരായ ഹർജി ഇന്ന് ഹൈകോടതിയുടെ പരിഗണനയിൽ.

കൊച്ചി: ട്രിപ്പിൾ ലോക്ക്  ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കോവിഡ്…

രക്ത സമ്മർദ്ദം; താനൂർ എം.എൽ.എയും നിയുക്ത മന്ത്രിയുമായ വി.അബ്ദുറഹ്മാൻ ആശുപത്രിയിൽ.

താനൂർ എം.എൽ.എയും നിയുക്ത മന്ത്രിയുമായ വി.അബ്ദുറഹ്മാൻ ആശുപത്രിയിൽ. രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏകമന്ത്രിയും കൂടിയാണ് അദ്ദേഹം. സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ വി.അബ്ദുറഹ്മാൻ്റെ വീട്ടിൽ…

വീട്ടിലിരുന്ന് ടി വിയിൽ കാണും.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന്
യു ഡി എഫ് തീരുമാനം.

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് യു ഡി എഫ് തീരുമാനം. പ്രതിപക്ഷ നിരയില്‍ നിന്ന് എം എല്‍ എമാരോ എം പിമാരോ മറ്റ്…

കെ.കെ. ശൈലജയുടെ പുതിയ ചുമതല പാർട്ടി വിപ്പ്.

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ പ്രവർത്തനംകൊണ്ട് ഏറെ കൈയടി നേടിയിരുന്നയാളാണ് ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ.ശൈലജ. മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സി.പി.എം. സംസ്ഥാന…

കെ.കെ ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല.

തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി…

വ്യക്തിപരമായി പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊക്കെ പ്രചാരണമാക്കുന്നതില്‍ പരാജയപെട്ടു. യുവനേതൃത്വം.

തിരുവന്തപുരം: പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമുണ്ടായില്ലെങ്കില്‍ അതിനെതിരെ പരസ്യമായി രംഗത്തു വരാനാണ്…

ഡി ആർ ഡി ഒ വികസിപ്പിച്ച കോവിഡ്നുള്ള മരുന്ന് ജൂൺ ആദ്യവാരം മുതൽ എല്ലാ ആശുപത്രികളിലും.

ന്യൂഡൽഹി: ഡിആർഡിഎഒ പുറത്തിറക്കിയ കോവിഡിനെതിരായ മരുന്ന് ജൂൺ ആദ്യ വാരം മുതൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആർഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ ആദ്യ…

തിരുവനന്തപുരം ജില്ലയിൽ 1,197 പേര് ദുരിതശ്വാസ ക്യാമ്പുകളിൽ. ഏറ്റവും കൂടുതൽ ക്യാമ്പ് തിരുവനന്തപുരം താലൂക്കിൽ.

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിൽ മഴയും കടൽക്ഷോഭവും തുടരുന്നു. ഇന്നലെ (16 മേയ്) മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട കനത്ത…

രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഡിആര്‍ഡിഒ_യുടെ പ്രതിരോധ മരുന്ന് ഇന്ന് മുതൽ വിപണിയിൽ.

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യയുടെ പ്രതിരോധമരുന്ന് ഇന്ന് മുതൽ ലഭ്യമാകും. .ജനതിക വ്യതിയാനം വന്ന വൈറസിനെക്കുടി പ്രതിരോധിക്കുമെന്നതിനാല്‍ വളരെയേറെ പ്രതീക്ഷയോടെയാണ് രാജ്യം മരുന്നിനെ നോക്കിക്കാണുന്നത്.ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ്…

വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് പഠനം.

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് പഠനം. വാക്‌സിനേഷന്‍ നടത്തിയവരില്‍ 97.38 ശതമാനം പേര്‍ക്ക്…

ഈ കോവിഡ് മഹാമാരിക്കിടയിലും ഒൻപതാം ദിവസവും വില കൂട്ടി എണ്ണ കമ്പനികൾ.

ന്യൂഡൽഹി :-രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന്…

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം വീട്ടിൽ നിന്നാരംഭം.ഇന്ന് ഡ്രൈഡേ ആചരിക്കും.

തിരു:-ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കും. രോഗത്തെക്കുറിച്ചും രോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൊതുക വളരാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച്…

അന്താരാഷ്ട്ര മാധ്യമ ഓഫിസുകൾ ഇസ്രായേൽ തകർത്തു.ലോകവ്യാപകമായി പ്രതിഷേധം.

വെബ് ഡസ്ക് :-അൽ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. കെട്ടിടം നാമാവശേഷമാക്കിയതായി ‘അൽജസീറ’…

കോവിഡ് ആദ്യവര്‍ഷത്തേക്കാള്‍ മാരകം; ഇന്ത്യയിലെ സാഹചര്യം മാരകം.

യുണെറ്റഡ് നേഷൻസ്: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു നിൽക്കുന്നത് ഭീതിജനകമാണെന്നും…

ന്യൂനമർദ്ദം ടൗട്ടോ ചുഴലിക്കാറ്റായി; അടുത്ത ആറു മണിക്കൂറിൽ കനത്ത മഴയും കാറ്റും.

തിരു:-തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗട്ടോ ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ് പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിന് സമീപമാണ് ചുഴലിക്കാറ്റ്. അടുത്ത…

സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: ഭാരത് ബയോ ടെക്ക് കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഭാരത് ബയോ…

വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ച് ജയിൽ ഡിജിപിയുടെ സർക്കുലർ പുറത്തിറങ്ങി.

News Crime Flash Kerala May 9, 2021 Facebook Twitter കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം…

തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കും. ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയും.കർശന നിലപാട്.

തിരു:-കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത്. തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍…

പരിശോധന നിറുത്തി വയ്ക്കുന്ന സ്വകാര്യ ലാബുകൾക്ക് എതിരെ കർശന നടപടി. എറണാകുളം ജില്ലാ കളക്ടർ സ് സുഹാസ്.

കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.…