Skip to content

politicaleye.news

"Connecting you to the world's events"

Kerala.Post
നാളത്തെ ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു ; ചാർജ് വർധന പരിഗണനയിലെന്ന് മന്ത്രി ആന്റണി രാജു;
29/12/2021
Kerala Police's Twitter page hacked;
Kerala.Post
കേരള പൊലീസിൻ്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു;
09/06/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കാര്‍ വാങ്ങാനായി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചു:യുവാവ് അറസ്റ്റിൽ;
08/04/2023
Kerala.Post
കോതമംഗലം-മൂന്നാർ ജംഗിള്‍ സഫാരി;സഞ്ചാരികളുടെ ബുക്കിങ്ങില്‍ അമ്പരന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍;
13/12/2021
Lionel Messi, Kylian Mbappe, Olivier Giroud Who Will Win Golden Boot and Golden Ball? #QatherworldcupNewsUpdates, #fifaworldcup, #sportsNews,
Kerala.Post
മെസി, എംബാപ്പെ , ജിറൂദ്, ആരു നേടും ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും;
12/12/2022
Kerala.Post
കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍;
23/02/2022
Narendra modi
Kerala.Post
നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍;രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനൊരുങ്ങി ബിജെപി;
17/09/2022
Actress Anna Rajan on her bad experience with a telecom company; #annaRajanMalayalamFilimActres, #Annarajan,
Kerala.Post
ടെലികോം കമ്പനിയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് അന്ന രാജൻ;
08/10/2022
Kerala.Post
ബ്ലാക്ക് ഫംഗസ്; 50 രോഗികളിൽ 10 പേരുടെ കാഴ്ച നഷ്ടമായി, കേരളത്തില്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍
22/05/2021

മറിയാമ്മക്ക്‌ ഇത് 116 ജന്മദിനം:കേക്ക് മുറിച്ച് ആഘോഷമാക്കി മക്കളും പേരമക്കളും;

Posted on 01/09/202301/09/2023 By said chettukudy No Comments on മറിയാമ്മക്ക്‌ ഇത് 116 ജന്മദിനം:കേക്ക് മുറിച്ച് ആഘോഷമാക്കി മക്കളും പേരമക്കളും;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 
മറിയാമ്മക്ക്‌ ഇത് 116 ജന്മദിനം:കേക്ക് മുറിച്ച് ആഘോഷമാക്കി മക്കളും പേരമക്കളും;
its-mariama-116th-birthday-her-children-and-grandchildren-celebrated-by-cutting-the-cake

“മൂ​വാ​റ്റു​പു​ഴ റാ​ക്കാ​ട് പ​ള്ളി​യി​ലെ മാ​മോ​ദീ​സ ര​ജി​സ്റ്റ​ർ പ്ര​കാ​രം 1908 ആ​ഗ​സ്റ്റ് 31 ആ​ണ് ജ​ന്മ​ദി​നം.”


‍
കരുവാരകുണ്ട്:-അ​ഞ്ചാം ത​ല​മു​റ​യി​ലെ 17 പേ​ര​മ​ക്ക​ളെ ക​ൺ​നി​റ​യെ ക​ണ്ട് കേ​ക്ക് മു​റി​ച്ച് മ​ധു​രം നു​ണ​ഞ്ഞ് മ​റി​യാ​മ്മ 117ലേ​ക്ക്. പു​ളി​യ​ക്കോ​ട് പ​രേ​ത​നാ​യ പാ​പ്പാ​ലി​ൽ ഉ​തു​പ്പി​ന്റെ ഭാ​ര്യ മ​റി​യാ​മ്മ എ​റ​ണാ​കു​ളം ക​ട​മ​റ്റം ഇ​ട​വ​ക അം​ഗ​മാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ റാ​ക്കാ​ട് പ​ള്ളി​യി​ലെ മാ​മോ​ദീ​സ ര​ജി​സ്റ്റ​ർ പ്ര​കാ​രം 1908 ആ​ഗ​സ്റ്റ് 31 ആ​ണ് ജ​ന്മ​ദി​നം. 1932ലാ​ണ് വി​വാ​ഹം. 1946 ആ​ഗ​സ്റ്റി​ൽ ഭ​ർ​ത്താ​വ് ഉ​തു​പ്പി​നോ​ടൊ​പ്പം പു​ളി​യ​ക്കോ​ട്ടേ​ക്ക് കു​ടി​യേ​റു​മ്പോ​ൾ പ്രാ​യം 38.

കാ​ടി​നോ​ടും കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടും എ​തി​രി​ട്ട് വ​ർ​ഷ​ങ്ങ​ളോ​ളം കാ​ർ​ഷി​ക​ജീ​വി​തം ന​യി​ച്ചു. ഇ​തി​നി​ടെ ആ​റ് ആ​ണും എ​ട്ട് പെ​ണ്ണു​മാ​യി 14 മ​ക്ക​ളും പി​റ​ന്നു. ഇ​വ​രി​ൽ 87 തി​ക​ഞ്ഞ മൂ​ത്ത​മ​ക​ൾ സാ​റാ​മ്മ അ​ട​ക്കം അ​ഞ്ചു​പേ​ർ ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​ക്കു​ന്നു. മ​ക്ക​ളും പേ​ര​മ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളു​മാ​യി 127 പേ​രു​ടെ അ​മ്മ​ച്ചി​യാ​ണ് മ​റി​യാ​മ്മ. 1975ലാ​ണ് ഭ​ർ​ത്താ​വ് ഉ​തു​പ്പ് മ​രി​ച്ച​ത്.

പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, കൊ​ള​സ്ട്രോ​ൾ, കാ​ഴ്ച​ക്കു​റ​വ്, ഓ​ർ​മ​ക്കു​റ​വ് എ​ന്നീ വാ​ർ​ധ​ക്യ​സ​ഹ​ജ, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളൊ​ന്നും മ​റി​യാ​മ്മ​ക്കി​ല്ല. അ​ൽ​പം കേ​ൾ​വി​ക്കു​റ​വു​ണ്ട്. ആ​ഹാ​ര കാ​ര്യ​ത്തി​ൽ ചെ​റു​പ്പം മു​ത​ലേ പു​ല​ർ​ത്തി​പ്പോ​ന്ന ക​ടു​ത്ത നി​ഷ്ഠ​ക​ളാ​ണ് ഇ​വ​ർ​ക്ക് തു​ണ​യാ​യ​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത് ജാ​ഥ ന​യി​ച്ച ഭ​ർ​ത്താ​വി​ന്റെ ക​ഥ​ക​ളും പ​ഴ​യ​കാ​ല കൃ​ഷി​പ്പാ​ട്ടു​ക​ളും പ​ഴ​ഞ്ചൊ​ല്ലു​ക​ളും താ​രാ​ട്ടു​പാ​ട്ടു​ക​ളും ഓ​ർ​മ​യി​ൽ​നി​ന്നെ​ടു​ത്ത് പേ​ര​മ​ക്ക​ൾ​ക്ക് പാ​ടി​യും പ​റ​ഞ്ഞും കൊ​ടു​ക്കും ഇ​വ​ർ. ജാ​തി​മ​ത​ഭേ​ദ​മ​ന്യേ സ​ർ​വ​രെ​യും സ്നേ​ഹി​ച്ച​തി​ന് ദൈ​വം ന​ൽ​കു​ന്ന സ​മ്മാ​ന​മാ​ണ് ഈ ​ആ​യു​സ്സെ​ന്ന് മ​റി​യാ​മ്മ വി​ശ്വ​സി​ക്കു​ന്നു.

https://chat.whatsapp.com/CFKK4bzZwZpD38xqJavaeA

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: Age 116 Birthday its-mariama-116th-birthday-her-children-and-grandchildren-celebrated-by-cutting-the-cake

Post navigation

❮ Previous Post: സീരിയൽ താരം അപർണ തൂങ്ങി മരിച്ച നിലയിൽ:
Next Post: സിനിമയിൽഅഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടബലാത്സംഗത്തിനിരയാക്കി: യുവതി അറസ്റ്റിൽ; ❯

You may also like

പിറന്നാൾആഘോഷിക്കാൻഎത്തിയഇരുപതുകാരി മുങ്ങി മരിച്ചു:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പിറന്നാൾആഘോഷിക്കാൻഎത്തിയഇരുപതുകാരി മുങ്ങി മരിച്ചു:
16/05/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തന്റെ പരിമിതിയെ ദുരുപയോഗം ചെയ്തു: അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി; മഹാരാജാസ് കോളേജിലെ അധ്യാപകൻ;
15/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സാമ്പത്തിക കേസിലെ പ്രതിയും വ്യാജ വാർത്ത പ്രചാരകനുമായ മറുനാടൻ ഷാജനെ പിടികൂടാൻ പോലീസ് നോട്ടീസ് പുറത്തിറക്കും:
02/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഓണാഘോഷ പരിപാടിയിൽ പറഞ്ഞ പ്രതിഫലം ലഭിച്ചില്ല: നടി ലക്ഷ്മി പ്രിയ
11/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഓൺലൈൻ റമ്മി കളിയിൽ നഷ്ടപ്പെട്ടത് ലക്ഷങ്ങൾ: യുവാവ് തൂങ്ങി മരിച്ചു;
15/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
യുവതിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ:
26/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ജീപ്പിൽ ലഹരി കടുത്ത യുവാവും യുവതിയും പിടിയിൽ:
03/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശംപെരുമാറ്റം,ധര്‍മ്മടം എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍:
17/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കലാക്ഷേത്രയിലെ ലൈംഗിക പീഡനാരോപണം: മലയാളി നൃത്താധ്യാപകന്‍ അറസ്റ്റില്‍;
04/04/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.