
ന്യൂഡൽഹി: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വ്ളോഗർ അറസ്റ്റിൽ. ഡൽഹി സ്വദേശിയും പ്രമുഖ യൂട്യൂബ് വ്ളോഗറുമായ നംറ ഖാദിറിനെയാണ് ഗുരുഗ്രാം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നംറയുടെ ഭർത്താവ് വിരാട് ബെനിവാളും കേസിൽ പ്രതിയാണെന്നും ഇയാൾ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

You must log in to post a comment.