മ്യാൻറിൽ വീണ്ടും സൈന്യത്തിന്റെ വംശഹത്യ;
സൈന്യം ബുത്തിഡൗങ് നഗരത്തിന് തീയിട്ടു,തീ ഗോളമായി മാറിയ നഗരത്തിൽ നിന്ന് ഏകദേശം 200,000 ആളുകൾ വീടുവിട്ട് പലായനം ചെയ്തിട്ടുണ്ട്;
<p id="<a-href="www.politicaleye.news/മ്യാൻറിൽ-വീണ്ടും-സൈന്യത്തിന്റെ-വംശഹത്യ;"നയ്‌പിഡോ: മ്യാൻറിൽ വീണ്ടും സൈന്യത്തിന്റെ വംശഹത്യ മ്യാന്മറിൽ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ വീണ്ടും വംശഹത്യാശ്രമവുമായി സൈന്യം.https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});രണ്ടുലക്ഷത്തോളം റോഹിങ്കിയൻ ജനത തിങ്ങിപ്പാർക്കുന്ന ബുത്തിഡൗങ് നഗരം പൂർണമായും സൈന്യം കത്തിച്ചു. സൈനികാതിക്രമത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് പോലും പുറം ലോകത്തിന് ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല. നഗരം പൂർണമായും അടച്ച് സൈന്യം നഗരത്തിൽ നിന്ന് പുറത്തുപോവാനുള്ള പാലത്തിന് തീയിടുകയും ചെയ്തു.തീ ഗോളമായി മാറിയ നഗരത്തിൽ നിന്ന് ഏകദേശം 200,000 ആളുകൾ വീടുവിട്ട് പലായനം ചെയ്തിട്ടുണ്ട്.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ ഭക്ഷണമോ മരുന്നുകളോ അവശ്യ സാധനങ്ങളോ ഇല്ലാതെ പാടങ്ങളിലും പറമ്പുകളിലും ഒളിച്ചിരിക്കുകയാണെന്നും റോഹിങ്ക്യൻ അവകാശ പ്രവർത്തരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റി പ്പോർട്ട് ചെയ്യുന്നു. അതെ സമയം സൈനികക്രമണത്തിൽ കൊല്ലപ്പെട്ടവരുടെഎണ്ണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

നഗരത്തിൽ നിന്ന് ഒരാളെ പോലും രക്ഷപ്പെടാനും സൈന്യം അനുവദിക്കുന്നില്ല. സൈന്യത്തിന്റെ പൂർണ
നിയന്ത്രണത്തിലായ പ്രദേശത്ത് നിന്ന് ഒരു വിവരവും പുറംലോക മെത്താതിരിക്കാനുള്ള നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്.
ഇൻ്റർനെറ്റ്, ടെലഫോൺ
സംവിധാനങ്ങൾ പൂർണമായും റദ്ദാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് അതിർത്തിയോട്
ചേർന്ന പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിലെ
ബുത്തിഡൗങ് നഗരത്തിലാണ് സൈന്യത്തിൻറെ
നരനായാട്ട്.സൈനികർ റോഹിങ്ക്യകളുടെ വീടുകൾ
കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
ആളുകളെ രക്ഷപ്പെടാൻ പോലും അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.ഫോണുകൾ പിടിച്ചെടുത്തു. മറ്റിടങ്ങളിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നവരെ
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കമ്യൂണിക്കേഷൻ സംവിധാനങ്ങൾ പൂർണമായും റദ്ദാക്കിയതോടെ ബന്ധുക്കൾക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനൊപ്പം അവടെ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും അന്താരാഷ്ട്ര നിരീക്ഷണ ഗ്രൂപ്പുകൾക്കും കൃത്യമായി പരിശോധിക്കാനും കഴിയാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({});സൈന്യത്തിന്റെ നരനായാട്ടിനിരയായ ജനങ്ങൾ നരകയാതന അനുഭവിക്കുകയാണെന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കുന്നല്ലെന്ന വിവരങ്ങൾ പുറത്തുവരു ന്നുണ്ട്.
