ജോസഫിലെ ലിസമ്മയുടെ പുതിയ ലുക്ക്‌ കണ്ട് കയ്യടിച്ചു ആരാധകർ;

ജോസഫിലെ ലിസമ്മയുടെ പുതിയ ലുക്ക്‌ കണ്ട് കയ്യടിച്ചു ആരാധകർ;

മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് സിനിമയിലേയ്ക്കും എത്തിയ താരമാണ് മാധുരി ബ്രഗാനസ.2018 ൽ പുറത്തിറങ്ങിയ എന്റെ മെഴുക്ക് തിരി അത്താഴങ്ങൾ എന്ന സിനിമയിലാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.സിനിമയിലെ ചെറിയ വേഷം ചെയ്തുകൊണ്ടണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.

fans-clapped-after-seeing-lisammas-new-look-in-joseph/

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ജോസഫ് എന്ന ഹിറ്റ് സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.
ജോസഫ് എന്ന സിനിമയ്ക്ക് ശേഷമാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത്.സിനിമയിലെ താരത്തിന്റ ലിസമ്മ എന്ന കഥാപാത്രം മലയാളികൾ ഇരുകയ്യും കൂപ്പിയാണ് ഏറ്റെടുത്തത്.സിനിമയിക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തു.

#madurivideos, #maduriphotos, #madhurinewphotos,#ജോസഫിലെ ലിസമ്മയുടെ പുതിയ ലുക്ക്‌ കണ്ട് കയ്യടിച്ചു ആരാധകർ;

ഇന്നിപ്പോൾ മലയാള സിനിമയയിൽ അറിയപ്പെടുന്ന താരമായിരിക്കുകയാണ് മാധുരി.മലയാളത്തിന് പുറമെ കന്നട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.കുഷ്‌ക എന്ന കന്നട സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.പതിനെട്ടാം പടി എന്ന സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചുട്ടുണ്ട്.കൂടാതെ ഇനി ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്ക് വച്ചു ബംഗാളി സുന്ദരി;

പണം നൽകിയാൽ വീഡിയോ കാളും പ്രൈവറ്റ് ചാറ്റും,സിനിമയിൽ ചാൻസ് കുറഞ്ഞപ്പോൾ താണ്ഡവം നായിക കിരണിന്റെ ഇപ്പോഴത്തെ അവസ്ഥ;