Category: Kerala.Post

#stayHome,#StaySafe

രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴം തമിഴ്നാട്ടിൽ പിടിച്ചെടുത്തു.

Advertisements ട്രിച്ചി :-അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പഴിപ്പിച്ച 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. തമിഴ്‌നാട് ട്രിച്ചിയിലെ ഗാന്ധി മാർക്കറ്റിൽ നിന്നാണ് രാസവസ്തുക്കൾ…

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ആരോപണവുമായി രമ്യ ഹരിദാസ്. കൊല്ലുമെന്ന് ഭീഷണിപെടുത്തി.

Advertisements പാലക്കാട്‌/ആലത്തൂർ :-സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്…

പത്താം ക്ലാസ്സ്‌ വരെ അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷ ജൂലായ് 3-ന്

Advertisements ന്യൂസ്‌ ഡസ്ക്:- പത്താം ക്ലാസുവരെ അടിസ്ഥാനയോഗ്യതയുള്ള തസ്തികകൾക്കു നാലുഘട്ടങ്ങളിലായി പി.എസ്.സി. നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്കെത്താത്ത ഉദ്യോഗാർഥികൾക്കായി ജൂലായ് മൂന്നിന് അഞ്ചാംഘട്ട പരീക്ഷ നടത്തും. രേഖകൾ സഹിതം…

സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ,പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല. ലോക്ക് ഡൗണിൽ പിഴയായി സർക്കാരിന് ലഭിച്ചത് 35 കോടിയിൽ അധികം.

Advertisements തിരു:- കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഈ വർഷം ഇതുവരെ പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. ജനുവരി ഒന്നു മുതൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെയാണ് ഇത്രയും…

ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കും മുഖ്യമന്ത്രി.

Advertisements ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവില്‍ വാക്‌സിൻ…

കോൺഗ്രസ് നേതൃത്ത്വത്തിന്റെയും രാഹുൽ ഗാന്ധിയുടെയും ഇടപെടൽ ഫലം കണ്ടു. മലയാള ഭാഷയോടുള്ള അവഗണന മാറ്റി ഡൽഹി ജി ബി പന്ത് ആശുപത്രി.

Advertisements ന്യൂഡല്‍ഹി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദേശിച്ച് ഡല്‍ഹി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദഉത്തരവ് പിന്‍വലിച്ചു. അതേസമയം, തങ്ങളുടെ അറിവോടെയല്ല ഉത്തരവിറക്കിയതെന്ന് ആശുപത്രി അധികൃതര്‍…

വാക്സിന്റെ ഒരു ഡോസിന് 250 രൂപ. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കോവിഡ് വാക്സിൻ ഒരുങ്ങുന്നു.

Advertisements തിരു:-രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ് വാക്സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്സ് ഒരുങ്ങുന്നു. വാക്സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് റിപ്പോർട്ടുകൾ. രണ്ട്…

ജോസ് കെ മാണി സ്വന്തം പാർട്ടിയിൽ നിന്നും പുറത്താകുന്നു എന്ന വാർത്ത ആയിരിക്കും കൂടുതൽ ഉചിതം.ജോസഫ് വാഴക്കൻ.

Advertisements കേരള കോൺഗ്രസിൽ ചേരുന്നു എന്ന വർത്തയോട് ജോസഫ് വഴക്കന്റെ പ്രതികരണം. ന്യൂസ്‌ഡസ്ക് :-ഞാൻ കേരള കോൺഗ്രസ്‌ കൂടാരത്തിലേക്ക് പോകുന്നു എന്ന തലക്കെട്ടിൽ ബിഗ് ന്യൂസ്‌ എന്ന…

️ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി; മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു.

Advertisements തിരു :-ന്യൂനപക്ഷ ക്ഷമ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഹൈക്കോടതി വിധിക്ക് ശേഷമുണ്ടായ…

ഏഴ് വര്‍ഷംകൊണ്ട് മോദി നമ്മളെ 70 വര്‍ഷം പിന്നിലെത്തിച്ചെന്ന് കോൺഗ്രസ്‌ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

Advertisements മോദിയുടെ ഏഴ് വര്‍ഷങ്ങള്‍ നൂറ് കണക്കിന് ദുരന്തങ്ങളുടേതായിരുന്നു. ബാംഗ്ലൂർ:-അധികാരത്തില്‍ ഏഴ് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ…

സിബിഎസ്ഇ 12-ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു; തീരുമാനം പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ.

Advertisements സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു; തീരുമാനം പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ്…

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം.സുരേഷ് ഗോപി

Advertisements Please… Please… Please…ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ്…

ന്യൂനപക്ഷ ക്ഷേമ പദ്ധതി: കോടതി വിധി ന്യായം, സര്‍ക്കാര്‍ നടപ്പാക്കണമെന്ന് പി ജെ ജോസഫ്.

Advertisements തൊടുപുഴ :-ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി സംബന്ധിച്ച 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ന്യായമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. സർക്കാർ…

സി.എ.എ നടപ്പാക്കാൻ കേന്ദ്രം. പൗരത്വത്തിന് മുസ്ലിംകളല്ലാത്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് ആഭ്യന്തര മന്ത്രാലയം.

Advertisements ന്യുഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരിക്കേ രാജ്യത്ത് സി.എ.എ നടപ്പാക്കാനുള്ള നടപടികള്‍ എടുത്തിട്ട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നടപടി…

അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീല്‍ നല്‍കുമെന്ന് മുസ്‌ലിം ലീഗ്.

Advertisements കോഴിക്കോട് :-ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മുസ്‌ലിം ലീഗ്. ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം…

മുസ്ലിം എൺപത് ശതമാനം , മറ്റുള്ളവർ ഇരുപത് ശതമാനം എന്നത് പുനർനിശ്ചയിക്കണമെന്ന് ഹൈക്കോടതി.

Advertisements ന്യൂസ്‌ ഡസ്ക് :-ന്യൂനപക്ഷ ക്ഷേമപദ്ധതി അനുപാതം റദ്ദാക്കി; മുസ്ലിം എൺപത് മറ്റുള്ളവർ മറ്റുള്ളവർ ഇരുപത് ശതമാനം എന്നത് പുനർനിശ്ചയിക്കണമെന്നും ഹൈക്കോടതി. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ…

സവർക്കറിന്റെ പിൻഗാമികൾക്ക് മനസിലാവില്ല.രാജ്‌മോഹൻ ഉണ്ണിത്താൻ.

Advertisements ന്യൂസ്‌ ഡസ്ക് :-ലക്ഷദീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ പ്രതിരാജ്_സുകുമാരനു എതിരെ സങ്കുപരിവാർ നടത്തുന്ന രൂക്ഷമായ സൈബർ അക്രമങ്ങൾക്ക് എതിരെ പ്രതിരാജിനെ പിന്തുണച്ച് കാസറഗോഡ് എം പി…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ഗോൾഡ് മെടലോടെ ഇംഗ്ലീഷ് ബിരുദം
നേടിയ അച്ഛന്റെ മകൻ.

Advertisements ന്യൂസ്‌ ഡസ്ക് :-പ്രത്വിരാജ് രാജ് -ആ പേരിന് അർഥം ഭൂമിയുടെ അധിപൻ എന്നു കൂടിയാണ്.അത്രയ്ക്കു മുള്ളു നിറഞ്ഞ പാതകൾ താണ്ടി വന്നു കിരീടം ചൂടിയ ആ…

മുല്ലപ്പിള്ളിയുടെ രാജി ഇന്ന് ഹൈക്കമാൻഡ് അംഗീകരിച്ചേക്കും.

Advertisements ന്യൂസ്‌ ഡസ്ക് :-കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ രാജി സന്നദ്ധത രേഖമൂലം കോൺഗ്രസ്‌ ഹൈക്കമാൻന്റനെ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പു തോൽവിക്ക്…

മാസം പതിനായിരം രൂപ വീതം എല്ലാ മന്ത്രിമാരും ഒരു വർഷം ദുരിതശ്വാസ നിധിയിലേക്ക് നൽകും.

Advertisements തിരു :-മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.…

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. വാക്സിൻ നയത്തിൽ മാറ്റം വരുത്തി.

Advertisements ന്യൂ ഡൽഹി :-രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലാകും…

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.എസ്.യു പുനസംഘടന അനിവാര്യം. കെ സ് യു സംസ്ഥാന ജില്ലാ കമ്മിറ്റികൾ പിരിച്ചുവിടണം അഭിജിത്.

Advertisements കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.എസ്.യു പുനസംഘടന അനിവാര്യമാണെന്നും അഭിജിത്ത് പറഞ്ഞു. ഇക്കാര്യം…

കൊറോണവൈറസിനെ തുരത്താൻ ചെയ്ത പോലെ ബ്ലാക്ക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാൻ മോദി താമസിയാതെ ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി.

Advertisements ന്യൂഡൽഹി: വാക്സിൻ ക്ഷാമത്തിനൊപ്പം ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ ലഭ്യതക്കുറവും ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനുണ്ടായ പരാജയമാണെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്.…

60 കൊല്ലം ഭരിച്ച കോണ്‍ഗ്രസിന്റെ ബാങ്ക് ബാലന്‍സ് 178 കോടി; 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ അക്കൗണ്ടില്‍ 2200 കോടി.

Advertisements ന്യൂഡല്‍ഹി: 60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് 178 കോടി രൂപയാണ് ബാങ്ക് ബാലന്‍സെങ്കില്‍ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലന്‍സ് 2200…

മുൻ മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയിലേക്ക്.

Advertisements കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും മഹിള കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന ലതിക സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി.…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടും.

Advertisements ‌മുംബൈ: എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. യോനോ, യോനോ ലൈറ്റ്, ഇന്‍റര്‍നെറ്റ്…

P.V. അൻവറിനെ ട്രോളി മുസ്ലിം ലീഗ് മുൻമന്ത്രി പി കെ അബ്ദു റബ്ബ്.വിവാദ ങ്ങൾ ഒഴിയാതെ ന്യുനപക്ഷ വകുപ്പ്.

Advertisements P. k. Abdurabb, ന്യൂസ്‌ ഡസ്ക് :-P.V. അൻവറിനെ ട്രോളി മുസ്ലിം ലീഗ് മുൻമന്ത്രി പി കെ അബ്ദു റബ്ബ്.വിവാദ ങ്ങൾ ഒഴിയാതെ ന്യുനപക്ഷ വകുപ്പ്.സോഷ്യൽ…

രാജ്യത്ത് ഇത് വരെ 8800 ബ്ലാക്ക് ഫംഗ്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം.

Advertisements കൊവിഡ് രോഗികളില്‍ രോഗമുക്തിക്ക് പിന്നാലെ പിടിപെടുന്ന ‘മ്യൂക്കോര്‍മൈക്കോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ വലിയ തോതിലാണ് ആശങ്കയുണ്ടാക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട…

V.D. സതീശനെ അഭിനന്ദനിച്ച് പിണറായി വിജയൻ

Advertisements https://m.facebook.com/story.php?story_fbid=4082993921792407&id=539381006153734&sfnsn=wiwspmo ന്യൂസ്‌ഡസ്ക് :-കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആയി കോൺഗ്രസ്‌ ഹൈക്കമാൻഡ് നിയമിച്ച വി ഡി സതീശനെ അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രി പിണറായി…

ബ്ലാക്ക് ഫംഗസ്; 50 രോഗികളിൽ 10 പേരുടെ കാഴ്ച നഷ്ടമായി, കേരളത്തില്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍

Advertisements ന്യൂസ്‌ ഡസ്ക് :-ബ്ലാക്ക് ഫംഗസിനെത്തുടര്‍ന്ന് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി ഇവിടുത്തെ നേത്ര രോഗ വിദഗ്ധന്‍…

വി.ഡി.സതീശനില്‍ പ്രതീക്ഷ വേണ്ടെന്നു കെ.സുരേന്ദ്രന്‍.

Advertisements കോഴിക്കോട് :-വി.ഡി.സതീശനില്‍ പ്രതീക്ഷ വേണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്റെ കഥ കഴിയും. വി.ഡി.സതീശന്‍ വന്നാലും കോണ്‍ഗ്രസും യു.ഡി.എഫും  രക്ഷപെടില്ല.…

കുഞ്ഞാലിക്കുട്ടിയല്ല മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍.

Advertisements തിരൂർ: കുഞ്ഞാലിക്കുട്ടിയല്ല മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി തിരൂരിലെ വീട്ടിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ക്ഷേമവകുപ്പ് തനിക്കാണ്…

കോണ്‍ഗ്രസിന്‍റെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന് ലീഗ് മുഖപത്രം

Advertisements കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെയും കേരളത്തില്‍ പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കാന്‍ വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. എ.ഐ.സി.സിയെയും കെ.പി.സി.സിയെയും ‘അനിശ്ചിതത്വത്തിന്‍റെ വില’…

മാധ്യമ വാർത്തകൾ അസത്യം; പ്രതികരണവുമായി ഉമ്മൻചാണ്ടി.

Advertisements തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനവും…

കോൺഗ്രസിൻ്റെ അടിത്തറ തകർത്തത് ഗ്രൂപ്പ് രാഷ്ട്രീയം. രാജ്‌മോഹൻ ഉണ്ണിത്താൻ

Advertisements ന്യൂസ്‌ ഡസ്ക് :കോൺഗ്രസിൽ സമസ്ത മേഖലയിലും മാറ്റം അനിവാര്യമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ അടിത്തറ തകർത്തതെന്നാണ് ഉണ്ണിത്താന്റെ ആരോപണം. പൂച്ചക്കാര്…