Author: Inews

ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം; മെഡൽ നേട്ടം നാലുപതിറ്റാണ്ടിന് ശേഷം.

ടോക്യോ :-ജർമനിയെ തോൽപിച്ച് 41 വർഷങ്ങൾക്കു ശേഷം ഹോക്കിയിൽ ഒളിമ്പിക്സ് മെഡൽ എന്ന ചരിത്രം നേട്ടം സ്വന്തമാക്കി മൻപ്രീതും സംഘവും. ഗോൾമഴ പെയ്ത മത്സരത്തിൽ 5-4 നായിരുന്നു…

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ്…

‘എസ്എഫ്‌ഐ അക്രമം നോക്കിനില്‍ക്കില്ല, പ്രതികരിക്കും, കെ സുധാകരന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരം:-എറണാകുളം മഹാരാജാസിൽ കെ എസ് യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി.അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി…

ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: പോലീസെത്തി മന്ത്രിയെ ‘രക്ഷിച്ചു’

കൊച്ചി: കോവിഡ് പ്രോട്ടോക്കോളും വാരാന്ത്യ ലോക്ഡൗണും ലംഘിച്ച് കൊച്ചിയിൽ ചേർന്ന ഐ.എൻ.എൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള…

ദേശീയപാതകളുടെ അലൈൻമെന്റ് മാറ്റേണ്ടതില്ല; പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും, ഹൈക്കോടതി.

കൊച്ചി:-ആരാധനാലയങ്ങളെ ഒഴിവാക്കാൻ ദേശീയപാതകളുടെ അലൈൻമെൻറ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. അനാവശ്യമായും നിസാര…

ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി.

കൊച്ചി:-സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ രണ്ടാംവർഷ എം ബി ബി എസ് വിദ്യാർഥികളിൽനിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി…

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും.

തിരുവനന്തപുരം:-ജൂലൈ 21-ന് ആരംഭിക്കുവാന് നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാള് ആഘോഷ ദിവസമായ സാഹചര്യത്തിലാണ് 22 മുതല് ചേരാന് തീരുമാനിച്ചത്. 2021-22 വര്ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്ത്ഥനകളില്‍ വിവിധ…

കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ

വെബ് ഡസ്ക് :-ത്യാഗ സ്മരണകൾ പുതുക്കി കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ബലിപെരുന്നാൾ എന്നാല്‍ ത്യാഗത്തിന്റെ ഈദ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതിനെ ഇദ്-ഉല്‍-ആളുഹ എന്നും വിളിക്കുന്നു. ത്യാഗത്തിന്റെ…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.

പാരീസ്:-പെഗാസസ് ഫോൺ ചോർത്തലിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നതിന് മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട്ടിലാണ് അന്വേഷണം. ഫ്രാൻസിലെ ദിനപ്പത്രമായ ലെ…

പീഡന പരാതി ഒതുക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണം, ശബ്ദരേഖ പുറത്ത്.

വെബ് ഡസ്ക് :-പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണം. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച്‌ ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടു. പരാതി നല്ല രീതിയില്‍…

ഭരണഘടനയുടെ ജീവിക്കാനുള്ള അവകാശത്തെ മറികടക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല,രൂക്ഷ വിമർശനവും ആയി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബക്രീദ് കാലത്ത് മുഴുവന്‍ കടകളും തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം…

പെരുന്നാൾ ഇളവുകള്‍ക്കെതിരായ ഹര്‍ജി; കേരളം ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി:-കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി…

ന്യൂനപക്ഷ സ്കോളർഷിപ്: യുഡിഎഫില്‍ ധാരണാപിശകില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഷയത്തിൽ യുഡിഎഫിൽ ധാരണാ പിശകില്ലെന്നും എല്ലാവർക്കും തൃപ്തികരമായ തീരുമാനം ഉടനുണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് ഇക്കാര്യത്തിൽ ചർച്ച ചെയ്ത് വ്യക്തമായ…

കോവിഷീല്‍ഡിന് 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം, വാക്സിന്‍ സ്വീകരിച്ചവർക്ക് ഇനി പ്രവേശനാനുമതി.

ന്യുഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് 17 യൂറാപ്യൻ രാജ്യങ്ങളുടെ അംഗീകാരം. യൂറാപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.…

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം, അറഫാ സംഗമം നാളെ

മക്ക:-ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും. അറുപതിനായിരം ആഭ്യന്തര തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഭൂരിഭാഗം തീർഥാടകരും ഇതിനകം മക്കയിലെത്തി. മിനായിൽ താമസിക്കുന്നതോടെ ആരംഭിക്കുന്ന ഹജ്ജ്…

കര്‍ക്കടകമാസ പൂജ; ശബരിമലയില്‍ പ്രതിദിനം 10,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി.

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമലയിൽ പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശിക്കാം. ക്ഷേത്രനട തുറന്നിരിക്കുന്ന ജൂലായ് 21 വരെയാണ് പ്രതിദിനം 10,000 ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയത്.…

ഒരുമിക്കാം കൈകോർക്കാം, ഈ കാര്യങ്ങളിൽ ശ്രദ്ദിച്ചാൽ നമുക്ക് സിക്ക – ഡെങ്കി വൈറസിൽ നിന്ന് രക്ഷപെടാം.

വെബ് ഡസ്ക് :-കൊതുക്ജന്യ രോഗങ്ങളായ സിക്ക – ഡെങ്കിപനി ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കുക. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുക. മാലിന്യ നിര്‍മാര്‍ജ്ജനവും…

പ്രാർത്ഥനാ വേളകളില്‍ കടകൾ തുറക്കാം. പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തിന് മാറ്റം വരുത്തി സൗദി അറേബ്യ.

റിയാദ്: നമസ്‌കാര സമയങ്ങളിൽ സാധാരണ കടകൾ ഉൾപ്പെടെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതി നൽകി സൗദി അറേബ്യ. വ്യാഴാഴ്ച ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സാണ് ഇതുമായി…

സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം :-സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി…

വാക്‌സിന്‍ വില പുതുക്കി, 66കോടി ഡോസ് വാക്‌സിന് ഓർഡർ കൊടുത്ത്‌ സർക്കാർ.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍നിന്നു വാങ്ങുന്ന കോവിഡ് വാക്‌സിന്റെ വില പുതുക്കി. സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന…

ലീഗിന്റെ സമ്മർദ്ദത്താൽ പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയത് ശരിയായ നിലപാട് അല്ല, മുഖ്യമന്ത്രി പിണറായിവിജയൻ,

തിരുവനന്തപുരം: മുസ്ലിം വിഭാഗത്തിനുള്ള സ്കോളർഷിപ്പിൽ ഒരുകുറവും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ എല്ലാവരേയും ഒരുപോലെ പരിഗണിച്ച് ജനസംഖ്യാടിസ്ഥാനിൽ സ്കോളർഷിപ്പ് നൽകണമെന്ന കോടതി നിർദേശം…

ഈ വാക്‌സിനുകൾ എടുത്തവർക്ക് മാത്രമേ ഇനി ഖത്തറിൽ പ്രേവേശന അനുമതിഉള്ളു, ക്വാറന്റീൻ ചട്ടം പുതുക്കി; വിമാനത്താവള നടപടി ക്രമങ്ങളിൽ സമഗ്രമാറ്റം.

ദോഹ:ഖത്തറിൽ പ്രവേശന-ക്വാറന്റീൻ ചട്ടങ്ങൾ പുതുക്കിയതോടെ വിമാനത്താവള നടപടിക്രമങ്ങളിൽ സമഗ്രമാറ്റം. ഖത്തർ നിഷ്കർഷിക്കുന്ന രേഖകൾ കൈവശമുള്ളവർക്കു മാത്രമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നു യാത്രാനുമതി നൽകുക.ഹമദ് വിമാനത്താവളത്തിലും കർശന പരിശോധനയുണ്ടാകും.…

ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശിക്കാൻ അനുമതി.

തിരുവനന്തപുരം :-വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും പ്രവേശനമുണ്ടാകുക. എണ്ണം…

ലോക്ക് ഡൌൺ ഇളവുള്ള മേഖലകളിൽ മദ്യവില്പന ശാലകൾ നാളെ തുറക്കും.

വെബ് ഡസ്ക് :-കേരളത്തില്‍ നാളെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുള്ള സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. പെരുന്നാൾ പ്രമാണിച്ചാണ് 3 ദിവസം…

ഇന്ന് കര്‍ക്കടകം ഒന്ന്, ഇനി വ്രതശുദ്ധിയുടെ നാളുകള്‍.

വെബ് ഡസ്ക് :-ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളില്‍ ഇന്നു മുതല്‍…

പണി പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കാൻ അനുവദിക്കില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ.

പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍. പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 3000 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിന്…

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാനമില്ലെന്ന് ഇത്തിഹാദ് എയർവേസ്, ജൂലൈ 21ന് വിലക്ക് നീങ്ങുമെന്നത് അഭ്യൂഹങ്ങൾ മാത്രം.

വെബ് ഡസ്ക് :-ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീണ്ടേക്കും. ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് അബൂദബി കേന്ദ്രമായ…

രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ഇനി ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി  ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ  രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്…

ഇന്ധന വില പുതിയ റെക്കോഡിലേക്ക്,

തിരുവനന്തപുരം:-ഇന്ധനവില ഇന്നും കൂട്ടി; കൊച്ചിയിലും പെട്രോൾ വില 102 കടന്നു; തിരുവനന്തപുരത്ത് 104 രൂപയ്ക്കടുത്ത് രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 30 പൈസയാണ് കൂട്ടിയത്.…

സംസ്ഥാനത്ത് അതിശക്തമായ മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം:-സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം,…

ആർ.എസ്.എസിൽ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ല’ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി :-ആർ.എസ്.എസിന്‍റെ ആശയധാര വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന്‍റെ സാമൂഹ മാധ്യമ വിഭാഗത്തിന്‍റെ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഭയമില്ലാത്തവരെയാണ് കോണ്‍ഗ്രസിന്…

കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ല, സുപ്രീംകോടതി.

വെബ് ഡസ്ക് :-കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. തടവുകാർക്ക് പരോൾ അനുവദിച്ചതിന്റെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കകം…

വാക്‌സിന്‍ എടുത്തവരില്‍ 80 ശതമാനത്തെയും ബാധിച്ചത് ഡെല്‍റ്റ വകഭേദം; മരണം 0.4 %-ഐ.സി.എം.ആര്‍. പഠനം

ന്യൂഡൽഹി:-രാജ്യത്ത് ഒരു ഡോസ് വാക്സിൻ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളിൽ കൂടുതൽ പേർക്കും കോവിഡ് ഡെൽറ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് ഐ.സി.എം.ആർ. പഠനം. വാക്സിനേഷനു…

രാജ്യത്തെ നിയമം പാലിച്ചുള്ള വ്യവസായത്തിന്‌ ആർക്കും തടസ്സമില്ല_മന്ത്രി പി രാജീവ്‌.

വെബ് ഡെസ്ക് :-സംസ്ഥാനത്തിന്റെ വ്യവസായവളർച്ചയ്‌ക്ക്‌ സംരംഭകർ മികച്ച പിന്തുണയാണ്‌ നൽകുന്നതെന്നും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി പി രാജീവ്‌ പറഞ്ഞു. കുസാറ്റിൽ മീറ്റ്‌ ദ…

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ എ ബി സി യിൽ ഉൾപെടുന്ന പ്രദേശങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്.

വെബ് ഡസ്ക് :-ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ന്യൂസ് ഡെസ്ക് :-ബക്രീദ് പ്രമാണിച്ച് 3 ദിവസങ്ങളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും…

യുഎഇയിലേക്കുള്ള യാത്രാവിലക്ക് വൈകാതെ പിന്‍വലിക്കുമെന്ന് സൂചന,ബുക്കിങ് ആരംഭിച്ചു വിമാനകമ്പനികൾ,

വെബ് ഡസ്ക് :- ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ അടുത്തയാഴ്ചയോടെ നീക്കുമെന്ന് സൂചന. ഏതാനും വിമാനക്കമ്പനികൾ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചിയിലെ ട്രാവൽ ഏജൻസിയെ ഉദ്ധരിച്ച്…

പ്ലസ് വൺ പ്രവേശനം, ഇഷ്ട സ്കൂളും കോമ്പിനേഷനും കൂടി ലഭിക്കണമെങ്കിൽ ഇക്കുറി ഭാഗ്യം കൂടി വേണം.

വെബ് ഡസ്ക് :-ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഇക്കുറി മത്സരം എ പ്ലസുകാർ തമ്മിലാവും. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി കുട്ടികളാണ് മുഴുവൻ എ പ്ലസ് നേടി ഉപരിപഠനസാധ്യത തേടുന്നത്.…

ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പിന് ശ്രമം,പി കെ കുഞ്ഞാലിക്കുട്ടി.

വെബ് ഡസ്ക് :-ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം മാറ്റിയതിൽ പ്രതികരണവുമായി മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സർക്കാർ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്ട്രീയ ലാഭം മാത്രമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും…

വ്യാപാര സ്ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കും, ഏകോപന സമിതി നിലപാട് വ്യക്തമാക്കി ടി നസറുദ്ദീന്‍.

കോഴിക്കോട് :-വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട് വ്യക്തമാക്കുന്നത്. ചര്‍ച്ചയുടെ തീരുമാനം എന്തായാലും…

കൊടകര കള്ളപ്പണ കവർച്ച കേസ് ; പ്രതിപ്പട്ടികയില്‍ ഒരു ബിജെപി നേതാവുമില്ല.

വെബ് ഡസ്ക്:- കൊടകര കള്ളപ്പണക്കേസില്‍ കുറ്റപത്രം ജൂലൈ 24ന് സമര്‍പിക്കും. 22 പ്രതികള്‍ ആകെയുള്ള കേസില്‍ ഒരു ബിജെപി നേതാവു പോലുമില്ല. കെ സുരേന്ദ്രന്‍ ഉള്‍പെടെയുള്ളവരെ സാക്ഷികളാക്കണോ…

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം- എം.കെ മുനീര്‍.

കോഴിക്കോട്:-സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുമോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന സര്‍വകക്ഷി യോഗത്തിലെ…

വ്യാപാരികളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാർ വഴങ്ങുമോ?ചർച്ച ഇന്ന്, സാധ്യത ഇങ്ങനെ.

തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും. കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന്മേലാണ് ചര്‍ച്ച.വ്യാപാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ്…

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

ന്യൂസ് ഡെസ്‌ക് :-കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്…

സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശത്തേക്ക്,ഈ നേട്ടം കൈവരിക്കാൻ പോകുന്ന ആദ്യ ഇന്ത്യക്കാരൻ.

വെബ് ഡസ്ക് :- സന്തോഷ് ജോർജ് കുളങ്ങര ബഹിരകാശ യാത്രയ്ക്കൊരുങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി…

കേരള പി.എസ്.സി. പത്താംതരം- മുഖ്യപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ പത്താംതരം നിലവാരത്തിലുള്ള തസ്തികകളുടെ രണ്ടാംഘട്ട പരീക്ഷകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ 1 മുതൽ…