നിയമസഭാ സ്പീക്കർ എൻ. ഷംസീറിന്റെ സഹോദരി ആമിന അന്തരിച്ചു:
നിയമസഭാ സ്പീക്കർ എൻ. ഷംസീറിന്റെ സഹോദരി ആമിന അന്തരിച്ചു
നിയമസഭാ സ്പീക്കർ എൻ. ഷംസീറിന്റെ സഹോദരി ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അപ്രതീക്ഷിതമായ മരണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.
ആമിനയുടെ ഭര്‍ത്താവ് നൗറിന്‍ ആണ്. മക്കള്‍ ഫാത്തിമ നൗറിന്‍, അഹമ്മദ് നിഷാദ്.
ഹൃദയാഘാതത്തെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടൻ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക്
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦0 Reactions
