Young woman hanged herself at her husband's house in Kannur;
sponsored





തിരുവനന്തപുരം: കണ്ണൂർ കരിവള്ളൂരിൽ യുവതി ഭർതൃവീട്ടിൽജീവനൊടുക്കി. 24കാരിയായ സൂര്യ ആണ് ഭർത്താവ് രാ​ഗേഷിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.



ഭർത്താവ് രാ​ഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. രാ​ഗേഷും അമ്മയും സൂര്യയെ പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.



sponsored

By Inews

Leave a Reply

%d bloggers like this: