ന​ടി​ക്ക് നീ​തി വേ​ണം,ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ൾ വ​നി​താ ക​മ്മീ​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തി,
വെബ് ഡസ്ക് :-ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി തേ​ടി ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ൾ വ​നി​താ ക​മ്മീ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു. പാ​ർ​വ​തി തി​രു​വോ​ത്ത്, പ​ത്മ​പ്രി​യ, അ​ഞ്ജ​ലി മേ​നോ​ൻ, സ​യ​നോ​ര തു​ട​ങ്ങി​യ​വ​രാ​ണ് ക​മ്മീ​ഷ​നെ കാ​ണു​ന്ന​ത്.ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ട​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് പു​റ​ത്തു​വി​ടാ​ത്ത​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ഴി​ക്കോ​ട് ഗ​സ്റ്റ​ഹൗ​സി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top