കോതമംഗലം: പല്ലാരിമംഗലം മൈലൂർ പടിക്കാമറ്റത്തിൽ വീട്ടിൽ ഷാൽബിൻ അബ്ദുൽ കരീമിന്റെ ഭാര്യ അസ്റ (32) മരണപ്പെട്ടു. കുവൈറ്റിൽ നിന്നും അവധിക്കായി നാട്ടിൽ വന്നതായിരുന്നു. ഡെങ്കിപ്പനി ബാധിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അടിവാട് തെക്കേ കവല മുക്കണ്ണിയിൽ അബ്ദുൾ ജബ്ബാറിന്റെയും ഷെലയുടെയും മകളാണ്.
You must log in to post a comment.