# ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു :

- Link: https://politicaleye.news/woman-dies-after-husband-pours-petrol-on-her-and-sets-her-on-fire/
- Published: 2024-02-19T22:36:49+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

### 󠀁[നടുറോഡിൽ സ്കൂട്ടർ തടഞ്ഞുനിർത്തി](https://politicaleye.news/tag/%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b5%bd-%e0%b4%b8%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%bc-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81/)󠁿

[ചേര്‍ത്തല](https://politicaleye.news/tag/%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2/)
വെട്ടക്കല്‍ സ്വദേശി ആരതി(32) ആണ് മരിച്ചത്. [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

##### ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ആരതി മരിച്ചത്. എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആരതി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.

##### ഇന്ന് രാവിലെയാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ആരതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ശ്യാംജിത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തിയത്. സംഭവത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

##### ശ്യാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fwoman-dies-after-husband-pours-petrol-on-her-and-sets-her-on-fire%2F)

### _Related_
