# ലോൺ ആപ്പ് ഭീഷണി  പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്തു:

- Link: https://politicaleye.news/woman-commits-suicide-in-perumbavoor-due-to-loan-app-threats/
- Published: 2024-08-21T11:48:31+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

<h3 class="wp-block-heading" id="><a-href="www.politicaleye.news/Woman-commits-
suicide-in-Perumbavoor-due-to-loan-app-threats"/a>**ഓൺലൈൻ **[ലോൺ ആപ്പ് ഭീഷണി പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്തു](https://politicaleye.news/tag/%e0%b4%b2%e0%b5%8b%e0%b5%ba-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be/)

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({}); <p id="><a-href="www.politicaleye.
news/Woman-commits-suicide-in-Perumbavoor-due-to-loan-app-threats"/a>പെരുമ്പാവൂരിൽ
ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയുടെ പേരിൽ യുവതി ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയോടെ ആതിര എന്ന
യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത് . ആതിരയുടെ ഭർത്താവ് വിദേശത്താണ്,
ഇവർക്കു രണ്ട് മക്കളുണ്ട്.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

പോലീസ് നടത്തിയ ഫോൺ കേന്ദ്രീകരിച്ച അന്വേഷണത്തിൽ, ലോൺ ആപ്പിൽ നിന്ന് യുവതിക്ക് ഭീഷണി
സന്ദേശങ്ങൾ ലഭിച്ചതായി കണ്ടെത്തി. അയച്ച സന്ദേശങ്ങളിൽ, നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന്
ഭീഷണിപ്പെടുത്തുകയായിരുന്നു.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

ആത്മഹത്യയ്ക്കുശേഷം പോലും യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങളും കോളുകളും ലഭിച്ചുവെന്നാണ്
റിപ്പോർട്ട്. യുവതിയുടെ ഫോൺ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആണ്, അസ്വാഭാവിക മരണത്തിന് പോലീസ്
കേസ് രജിസ്റ്റർ ചെയ്തു.

[#ഓൺലൈൻലോൺആപ്പ്](https://politicaleye.news/woman-commits-suicide-in-perumbavoor-due-to-loan-app-threats/#ഓൺലൈൻലോൺആപ്പ്)

 [https://cse.google.com/cse.js?cx=51de498053f5043bd](https://cse.google.com/cse.js?cx=51de498053f5043bd)

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fwoman-commits-suicide-in-perumbavoor-due-to-loan-app-threats%2F)

### _Related_
