Without a stance and policy then why Bharat Jodo Yatra? MV Govindan Master; #CPM, #CONGRES, #BJP, #BharathJodoYathra,

തിരുവനന്തപുരം:-നിലപാടും നയവുമില്ലാതെ പിന്നെന്തിനാണ് ഭാരത് ജോഡോ യാത്രയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.



ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം ഉപയോഗിച്ച് എതിർക്കാനല്ല കോൺഗ്രസ് നീക്കമെന്നും ഗോവിന്ദൻ മാസ്റ്റർ. ദേശാഭിമാനി നിലപാട് പംക്തിയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.


Leave a Reply Cancel reply

Exit mobile version
%%footer%%