Skip to content

politicaleye.news

"Connecting you to the world's events"

Kerala.Post
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു;
08/08/2022
Screenwriter John Paul dies;
Kerala.Post
തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു;
23/04/2022
Today result ; live kerala lottery result; lottery result; #kerala lottery result, #today lottery, #lottery kerala, #result lottery, live lottery result,
Kerala.Post
കേരള സംസ്ഥാന ഭാഗ്യക്കുറി ഫിഫ്റ്റി ഫിഫ്റ്റി Fifty-Fifty (FF-10) ലോട്ടറിഫലം 31/07/22;
31/07/2022
Kerala.Post
കണ്ണൂർവിമാനത്താവളത്തിൽ നിന്ന് 26 ലക്ഷം രൂപയുടെസ്വർണംപിടികൂടി;
20/01/2022
Vlogger Kozhikode resident found dead in Dubai;
Kerala.Post
വ്ളോഗർ കോഴിക്കോട് സ്വദേശിനി ദുബായില്‍ മരിച്ച നിലയില്‍;
01/03/2022
Kerala State Akshaya Lottery Result; #keralaStateLotteryResult, #TodayKeralaLotteryResult, AkshyaLotteryResult,
Kerala.Post
കേരള സംസ്ഥാന അക്ഷയ AK564 ഭാഗ്യകുറി ഫലം;
31/08/2022
Kerala.Post
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു;
17/02/2022
The charge of treason was frozen. Supreme Court with decisive move
Kerala.Post
പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകാൻ പണമുണ്ടല്ലോ?’ കേരള സര്‍ക്കാരിന് സുപ്രികോടതിയുടെ രൂക്ഷവിമര്‍ശനം;
14/03/2022
Kerala.Post
പ്രാർത്ഥനാ വേളകളില്‍ കടകൾ തുറക്കാം. പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തിന് മാറ്റം വരുത്തി സൗദി അറേബ്യ.
18/07/2021
വാടക കുടിശിക അടക്കാൻ സഹായം ചോദിച്ചു ചെന്നപ്പോൾ വീട് തന്നെ നൽകി;#malapuram, #baskarapilla, #houserent,

വാടക കുടിശിക അടക്കാൻ സഹായം ചോദിച്ചു ചെന്നപ്പോൾ വീട് തന്നെ നൽകി;

Posted on 22/02/202322/02/2023 By said chettukudy No Comments on വാടക കുടിശിക അടക്കാൻ സഹായം ചോദിച്ചു ചെന്നപ്പോൾ വീട് തന്നെ നൽകി;
Kerala.Post

മനുഷ്യ സ്‌നേഹത്തിന്റെ വലിപ്പം വിവരിക്കാന്‍, പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ നല്‍കി എന്ന് പറയാറുണ്ട്. ഇത് അക്ഷരാര്‍ഥത്തില്‍ സംഭവിച്ചിരിക്കുകയാണ് മലപ്പുറം എടക്കര പാലേമാട്. വീടിന്റെ പത്തുമാസത്തെ വാടക മുടങ്ങി പ്രതിസന്ധിയിലായ കാട്ടിപ്പടി കേലന്‍തൊടിക സാഹിറ, സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് പാലേമാട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കെ ആര്‍ ഭാസ്‌കരന്‍ പിള്ളയെ കാണാന്‍ എത്തിയത്.

Advertisement

ഉടന്‍ തന്നെ ഭാസ്‌കരന്‍ പിള്ള വീടിന്റെ താക്കോല്‍ എടുത്തു കൊടുത്തു. സാഹിറയ്ക്ക് അറിയില്ലായിരുന്നു, സ്വന്തമായിട്ട് ഒരു വീടിന്റെ താക്കോലാണ് നല്‍കിയത് എന്ന്. അഞ്ചു സെന്റ് ഭൂമിയും വീടുമാണ് നല്‍കിയത്. സാഹിറയ്ക്ക് മാത്രമല്ല ഇത്തരത്തില്‍ നിരവധി വീടുകള്‍ നല്‍കി മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് ഭാസ്‌കരന്‍ പിള്ള.

Advertisement

സഹായം ചോദിച്ച് സാറിന്റെ അരികില്‍ പോയി. സാര്‍ താക്കോല്‍ തന്നെ തന്നു. വളരെ സന്തോഷമുണ്ട്. ആദ്യം വാടകയ്ക്കാണ് വീട് തന്നത് എന്നാണ് കരുതിയത്. എന്നാല്‍ സ്വന്തമായിട്ട് എടുത്തോളാന്‍ സാര്‍ പറഞ്ഞു. സാര്‍ തന്നത് ഒരു കൊട്ടാരമാണ്.’ സാഹിറ പറഞ്ഞു.ജീവിക്കാന്‍ മാര്‍ഗമില്ലാതെ,അന്തിയുറങ്ങാന്‍ വീടില്ലാതെ കുട്ടികളുമായി സാഹിറ വന്നപ്പോള്‍ സഹായിക്കുകയായിരുന്നുവെന്ന് വിവേകാനന്ദ പഠനകേന്ദ്രം കാര്യദര്‍ശി കൂടിയായ ഭാസ്‌കരന്‍ പിള്ള പറഞ്ഞു.’

ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി തൊട്ടടുത്ത് ഒന്നുരണ്ടു വീടുകള്‍ വാങ്ങിയിട്ടിട്ടുണ്ടായിരുന്നു. ഇതില്‍ ഒന്നാണ് നല്‍കിയത്. കഷ്ടപ്പെടുന്നവര്‍ക്ക് കൈയിലുള്ളത് കൊടുക്കുക എന്നത് മനുഷ്യ ധര്‍മ്മമാണ്. ഇതാണ് ഞാന്‍ ഇവിടെ ചെയ്തത്. മറ്റൊന്നും പ്രതീക്ഷിക്കാതെ ഇനിയും ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്’..

Advertisement2

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: #baskarapilla #charity #help #houserent #malappuram the house was given to him; When he asked for help to pay the rent arrears

Post navigation

❮ Previous Post: ആർ എസ് എസ് റൂട്ട് മാർച്ചിനെതിരെ തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ;
Next Post: നടിയും അവതാരകയുമായിരുന്ന സുബിസുരേഷ് അന്തരിച്ചു; ❯

You may also like

Kerala.Post
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് അമേരിക്കയിലേക്ക്,എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും;
06/01/2022
Kerala.Post
അവലോകനം ഇന്ന്;സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും.
29/06/2021
Arvind Kejriwal ruled two states in ten years; #aravindKejiriwal, #amadmiParty, #gujarath, #congress, #bjp, #cpm,#delhi,
Kerala.Post
പത്ത് വർഷംകൊണ്ട് രണ്ട് സംസ്ഥാനം ഭരിച്ചു,അരവിന്ദ് കെജരിവാൾ;
08/12/2022
Kerala.Post
പിഎസ്ജിയിലെ മെസി അരങ്ങേറ്റം ഇന്ന്,
29/08/2021
Confession After Eight Hours of Interrogation, Sharon Raj's Death Murder; #sharonrajMurder, #Grishma Sharon murder case accused
Kerala.Post
എട്ട് മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റസമ്മതം, ഷാരോൺ രാജിന്റെ മരണം കൊലപാതകം;
30/10/2022
Mammootty and Jyothika's kathal movie started; #MammothyCompany; #Jyothika; #JiyoBabyMovie; #mammothy; #DulqurSalman;
Kerala.Post
മമ്മൂട്ടിയുടെയും ജ്യോതികയുടെയും കാതൽ തുടങ്ങി;
20/10/2022
Muslim League state secretary Abdul Rahman Kallai arrested in financial fraud case;
Kerala.Post
റിയാസിന്‍റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗം,കേസ് എടുത്ത് പോലീസ്;
11/12/2021
Kerala.Post
തിരുപ്പിറവിയുടെ സന്ദേശം പകർന്ന് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു;
25/12/2021
The League front will not change like the shirt changes, PK Kunjalikutty
Kerala.Post
ലീഗ് പ്രവർത്തക സമിതിയിൽ രൂക്ഷ വിമർശനം, രാജി സന്നദ്ധത അറിയിച്ച് കുഞ്ഞാലിക്കുട്ടി;
16/07/2022

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown