വെബ് ഡസ്ക് :-മുന്‍ മുഖ്യമന്ത്രിയും ഇന്ത്യയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമയ വി എസ് അച്ച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്ന വി എസിനെ കൊവിഡിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വി എസ് നേരത്തെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരുന്നു.
You must log in to post a comment.