Skip to content

politicaleye.news

"Connecting you to the world's events"

കേരളം കണ്ട പ്രളയം ഇനി കണ്‍മുന്നില്‍ '2018' ടീസര്‍ പുറത്തിറങ്ങി; #latestMalayalamMovie, #NewMalayalamMovie, #2018CinimaTeaser,
Kerala.Post
കേരളം കണ്ട പ്രളയം ഇനി കണ്‍മുന്നില്‍ ‘2018’ ടീസര്‍ പുറത്തിറങ്ങി;
12/12/2022
𝕓𝕒𝕔𝕜 𝕤𝕥𝕠𝕣𝕪 𝕠𝕗 𝕥𝕙𝕖 𝕞𝕠𝕧𝕚𝕖
തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്ക് വച്ചു ബംഗാളി സുന്ദരി;
15/01/2023
Samastha says Muslim Coordination Raj Bhavan has nothing to do with the march, 'no permission or approval;
Kerala.Post
ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്‍റെ ഭാഗം, നിരോധനം ഭരണഘടനാലംഘനം, ​ജിഫ്രി മുത്തുക്കോയ തങ്ങള്‍;
15/02/2022
🇪 🇳 🇹 🇪 🇷 🇹 🇦 🇮 🇳 🇲 🇪 🇳 🇹  🇳 🇪 🇼 🇸
Brooke Shields Reveals Andre Agassi’s Love for “Friends” Led to His Cameo Appearance:
28/03/2023
The charge of treason was frozen. Supreme Court with decisive move
Kerala.Post
പെൺകുട്ടികൾ ബാധ്യതയല്ല; നിശിതഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി;
24/07/2022
Good news for WhatsApp users, there is a new update coming;
Kerala.Post
വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, പുതിയ അപ്‌ഡേറ്റ് വരുന്നു;
27/03/2022
ദി എലിഫെന്റ് വിസ്പെറേഴ്സ് ഡോക്യൂമെന്ററിയിലൂടെ ഇന്ത്യയിലേക്ക് ഓസ്കാർ; Oscar to India for The Elephant Whisperers Documentary; #TheElephantWjisperers, #OscarAwarad2023, #Oscar2023; #RRRmovie, #NattuNattuSong, #rajamoulifilimRRR, #keeravaniMusicDirector, #filimnews, #animallover, #elephentlovers, #StoryElephent,#Osacarfilimnews, #CinimaNews,
CINIMA DAIRY
ദി എലിഫെന്റ് വിസ്പെറേഴ്സ് ഡോക്യൂമെന്ററിയിലൂടെ ഇന്ത്യയിലേക്ക് ഓസ്കാർ;
13/03/2023
പോലീസിന് സന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കി;
Kerala.Post
പോലീസിന് സന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കി;
14/02/2023
Death toll from earthquake in Turkey-Syrian border region rises to 4,300;
Kerala.Post
തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 ആയി;
07/02/2023
അതി ദാരുണം നിഹാലിൻ്റ മരണം പോസ്റ്റുമോർട്ടം റിപ്പർട്ട്;

അതി ദാരുണം നിഹാലിൻ്റ മരണം പോസ്റ്റുമോർട്ടം റിപ്പർട്ട്;

Posted on 13/06/2023 By said chettukudy No Comments on അതി ദാരുണം നിഹാലിൻ്റ മരണം പോസ്റ്റുമോർട്ടം റിപ്പർട്ട്;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

കണ്ണൂർ: മുഴപ്പിലങ്ങാട്ട് തെരുവുനായ്ക്കൾ കടിച്ചുകീറി ഭിന്നശേഷിക്കാരനായ 11കാരന്റെ മരണത്തിൽ നടുങ്ങി നാട്. കെട്ടിനകം പള്ളക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാലിനാണ് ദാരുണാന്ത്യം. വൈകീട്ട് അഞ്ചുമണിയോടെ കാണാതായ കുട്ടിയെ ഏറെനേരത്തെ തിരച്ചിലിനൊടുവിൽ രാത്രി ഒൻപതോടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ ശരീരമാസകലം മുറിവുകളോടെ ബോധഹരിതനായ നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് 300 മീറ്റർ അകലെയാണ് കുട്ടി ചോരവാർന്നു കിടക്കുന്ന നിലയിൽ കിടന്നിരുന്നത്. മുഖവും വയറും നായ്ക്കൾ കടിച്ചുകീറിയ നിലയിലായിരുന്നു. ഈ സമയത്ത് ജീവനുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. വൈകീട്ട് സമീപത്തുനിന്ന് തെരുവുനായ്ക്കളുടെ ബഹളം കേട്ടതായി സമീപവാസികൾ പറഞ്ഞു. തുടർന്നാണ് സമീപത്തെ ആൾതാമസമില്ലാത്ത വീടിന്റെ പറമ്പിലും തിരച്ചിൽ നടത്തിയത്. ഈ സമയത്ത് പറമ്പിലെ ചെടികൾക്കിടയിൽ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു നിഹാൽ. സംസാരശേഷിയില്ലാത്ത കുട്ടിയിയായതിനാൽ അപകടം നടന്നത് ആരും അറിഞ്ഞിരുന്നില്ല. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാൽ കുട്ടിക്ക് നായ്ക്കളുടെ ആക്രമണത്തിൽ നിലവിളിക്കാൻ പോലുമായില്ലെന്നു വ്യക്തമാണ്. കുട്ടി കളിക്കുകയായിരിക്കുമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. തിരിച്ചുവരാതായപ്പോഴാണ് തിരച്ചിൽ നടത്തിയത്. ധർമടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥിയാണ് നിഹാൽ. മരണവിവരമറിഞ്ഞ് ബഹ്‌റൈനിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നുസീഫയാണ് മാതാവ്. സഹോദരൻ നസൽ. തലശ്ശേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്ജിദിൽ നടന്നു.

Stray dog ​​attack in Kannur n Nihal Noushad

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: n Nihal Noushad nStray dog ​​attack in Kannur stray dog ​​attack Stray dog ​​attack in Kannur

Post navigation

❮ Previous Post: പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ യുവതി ഭർതൃവീട്ടിൽ മരിച്ച നില‌യിൽ;
Next Post: സിബിഐയ്ക്കുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട്: ❯

You may also like

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കാര്‍ വാങ്ങാനായി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചു:യുവാവ് അറസ്റ്റിൽ;
08/04/2023
.Five policemen have been suspended in Kannur for negligent driving
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഗാ‌ർഹിക പീഡനത്തിന് പരാതിനൽകിയവീട്ടമ്മയെ ബലാത്സംഗം ചെയ്ത എസ് ഐയ്ക്കെതിരെ കേസെടുത്തു:
09/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
വ്യാജമരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി സിഡിഎസ് സിഒ: കാൻസർ, കരൾ രോഗ മരുന്നുകളിൽ ജാഗ്രത;
12/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരങ്ങളെ പോലെ ജീവിക്കണം:ബി എസ് യെദ്യൂരപ്പ;
15/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഇത് വിടവാങ്ങല്‍ പ്രസംഗം, അടുത്ത തവണ പതാകയുയര്‍ത്തുക സ്വന്തം വീട്ടില്‍; മോദിക്കെതിരെ പ്രതിപക്ഷം:
16/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
വിലക്കിൽ പെട്ടു ഷൈനും ഭാസിയും:
25/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മൊബൈൽ ഫോൺപൊട്ടിത്തെറിച്ചു: എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം,
25/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
15 കാരിയായ ദലിത് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു, ഒപ്പം ഭീഷണിയും: ജോത്സ്യന്‍ അറസ്റ്റില്‍;
28/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ:
07/07/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version
 

Loading Comments...
 

You must be logged in to post a comment.