Skip to content

politicaleye.news

"Connecting you to the world's events"

🇪 🇳 🇹 🇪 🇷 🇹 🇦 🇮 🇳 🇲 🇪 🇳 🇹  🇳 🇪 🇼 🇸
Veteran Malayalam Actor Innocent Passes Away at Kochi Hospital:
27/03/2023
Kerala State Fifty Fifty Lottery Result ; #KeralaStsteLotteryResult, #TodayKeralaLotteryResult, #fiftyfiftylotteryresult,
Kerala.Post
കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി FF15 ഭാഗ്യകുറി ഫലം 04-09-2022;
04/09/2022
𝕓𝕒𝕔𝕜 𝕤𝕥𝕠𝕣𝕪 𝕠𝕗 𝕥𝕙𝕖 𝕞𝕠𝕧𝕚𝕖
തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്ക് വച്ചു ബംഗാളി സുന്ദരി;
15/01/2023
Kerala.Post
വിവാദമായ മൂന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാൻ ഉള്ള പ്രതിപക്ഷത്തിന്റെ ബിൽ ലോക്​സഭ പാസാക്കി
29/11/2021
Kerala.Post
കേരളം നിക്ഷേപ സഹൃദം തന്നെ സദ്ഭരണസൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- GGI) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം;
31/12/2021
കിട്ടുന്നത് ഒന്നിനും തികയുന്നില്ല,യുവജന കമ്മീഷനായി 27 ലക്ഷം അവശ്യപെട്ടു ചിന്തജെറോം; #chinthajerome, #yuvajanacommishion, #youthCommishioChairperson,
Kerala.Post
കിട്ടുന്നത് ഒന്നിനും തികയുന്നില്ല,യുവജന കമ്മീഷനായി 27 ലക്ഷം അവശ്യപെട്ടു ചിന്തജെറോം;
23/02/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
വ്യാജ ഡോക്ടർ അറസ്റ്റിൽ :
21/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു:
13/08/2023
🇪 🇳 🇹 🇪 🇷 🇹 🇦 🇮 🇳 🇲 🇪 🇳 🇹  🇳 🇪 🇼 🇸
Brooke Shields Reveals Andre Agassi’s Love for “Friends” Led to His Cameo Appearance:
28/03/2023
Union Minister rides in air ambulance, patients on the road in Lakshadweep;

ലക്ഷദ്വീപിൽ രോഗികൾ പെരുവഴിയിൽ, എയർ ആംബുലൻസിൽ കേന്ദ്രമന്ത്രിയുടെ സവാരി;

Posted on 18/06/202218/06/2022 By said chettukudy No Comments on ലക്ഷദ്വീപിൽ രോഗികൾ പെരുവഴിയിൽ, എയർ ആംബുലൻസിൽ കേന്ദ്രമന്ത്രിയുടെ സവാരി;
Kerala.Post

കൊച്ചി:-അടിയന്തര ചികിത്സവേണ്ട രോഗികളെ കൊച്ചിയിലെത്തിക്കേണ്ട എയർ ആംബുലൻസ് കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിന്‌ വിട്ടുനൽകി ലക്ഷദ്വീപ് ഭരണകൂടം. ഒന്നരവയസ്സുകാരനടക്കം ഏഴുപേരാണ് ഗുരുതരാവസ്ഥയിൽ വിവിധ ദ്വീപുകളിൽ എയർ ആംബുലൻസിന്‌ കാത്തിരിക്കുന്നത്. അടിയന്തര ചികിത്സയ്ക്കായി മൂന്നുനാല്‌ ദിവസംമുമ്പേ കൊച്ചിയിൽ എത്തേണ്ടവർക്കാണ്‌ സാങ്കേതിക തകരാറെന്നും മന്ത്രിയുടെ സന്ദർശനമെന്നും പറഞ്ഞ്‌ ഹെലികോപ്‌റ്റർ നിഷേധിച്ചത്‌. പ്രതിഷേധം ശക്തമായതിനെത്തുടർന്ന്‌ രണ്ട്‌ ആംബുലൻസ്‌ വ്യാഴാഴ്ച അനുവദിച്ചു. കൂടുതൽ രോഗികൾ ഇനിയും കാത്തിരിപ്പിലാണ്‌.

മൂന്ന്‌ എയർ ആംബുലൻസാണ്‌ അടിയന്തരഘട്ടങ്ങളിൽ രോഗികളെ കൊച്ചിയിലെത്തിക്കാൻ ലക്ഷദ്വീപിലുള്ളത്‌. എന്നാൽ, മോശം കാലാവസ്ഥ, സാങ്കേതിക തകരാർ തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച്‌ ഹെലികോപ്‌റ്റർ നിഷേധിക്കുന്ന സമീപനമാണ്‌ അഡ്‌മിനിസ്ട്രേഷന്റേത്‌. കഴിഞ്ഞ നാലു ദിവസത്തിനിടെ ഏഴു രോഗികളാണ്‌ അടിയന്തര ചികിത്സയ്ക്ക്‌ കൊച്ചിക്ക്‌ പോകാനെത്തിയത്‌. തലയിൽ തേങ്ങ വീണ് ഗുരുതര പരിക്കേറ്റ ഒന്നരവയസ്സുകാരനും ഇക്കൂട്ടത്തിലുണ്ട്‌. എന്നാൽ, സാങ്കേതിക തകരാർ പറഞ്ഞ്‌ ഹെലികോപ്‌റ്റർ നിഷേധിച്ചു.

ഇതിനിടെയാണ്‌ ബുധനാഴ്ച വൈകിട്ട്‌ ദ്വീപ്‌ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേയ്ക്കുവേണ്ടി ഹെലികോപ്‌റ്റർ വിട്ടുനൽകിയത്‌. വ്യാഴാഴ്ച വിനോദസഞ്ചാര ദ്വീപായ ബംഗാരയിലേക്കായിരുന്നു മന്ത്രിയുടെ യാത്ര. മറ്റുചില പരിപാടികളിലും പങ്കെടുത്തു. വിവരം പുറത്തായതോടെ പ്രതിഷേധവുമായി രോഗികളുടെ ബന്ധുക്കളും മറ്റും രംഗത്തുവന്നു. ഇതോടെയാണ്‌ രണ്ട്‌ കോപ്‌റ്ററുകൾ വിട്ടുനൽകിയത്‌.

അടിയന്തര ചികിത്സവേണ്ട രോഗികൾക്ക്‌ പലപ്പോഴും എയർ ആംബുലൻസ്‌ അനുവദിക്കാറില്ലെന്ന വ്യാപക പരാതിക്കിടെയാണ്‌ പുതിയ സംഭവം. ദ്വീപിലേക്ക്‌ യാത്രാ കപ്പലുകൾ അനുവദിക്കാത്തതിനെതിരെയും വലിയ പ്രതിഷേധമുണ്ട്‌.

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: #Flash_News patients on the road in Lakshadweep Union Minister rides in air ambulance

Post navigation

❮ Previous Post: ആര്‍ എസ്എസുകാരെ പിന്‍വാതിലിലുടെ ഒരു അര്‍ധ സൈനികദളമായി സംഘടിപ്പിക്കുവാനുള്ള കുറുക്കുവഴിയാണ് അഗ്നിപഥ് പദ്ധതിയെന്ന് എം എ ബേബി;
Next Post: സ്വപ്ന പലതും മറച്ചുവെയ്ക്കുന്നു വിവാദത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടി;സരിത എസ് നായർ; ❯

You may also like

Swapna Suresh with autobiography. Shiva Shankar himself was placed in the temple and tied a thali; #SwapnaSuresh, #Autobiography #GoldSmuglingSwapnaSureshAutoBiography
Kerala.Post
ആത്മകഥയുമായി സ്വപ്‌ന സുരേഷ്‌, ശിവശങ്കർ തന്നെ താലികെട്ടി;
10/10/2022
Kerala.Post
ന്യൂനപക്ഷാവകാശ ലംഘനങ്ങൾക്കെതിരെ പ്രഭാഷണം നടത്തിയതിനു അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തതു ന്യായീകരണമില്ലാത്തത്- എസ്.വൈ.എസ്;
07/01/2022
ഇനി കേരളത്തിലേക്ക് വരുമ്പോൾ കറുത്ത സാരി ധരിക്കും, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ She will wear a black saree when she comes to Kerala, chairperson of the National Commission for Women; #RekhaSharma, #NCW, #CPM, #Pinaraivijayan, #NationalNews, #latestnewsMalayalamNews,
Kerala.Post
ഇനി കേരളത്തിലേക്ക് വരുമ്പോൾ കറുത്ത സാരി ധരിക്കും, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ;
11/03/2023
മന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു, ആകാശ് തില്ലങ്കേരിയെ പോലീസ് ചോദ്യം ചെയ്യും;
Kerala.Post
മന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു, ആകാശ് തില്ലങ്കേരിയെ പോലീസ് ചോദ്യം ചെയ്യും;
17/02/2023
മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജയിൽമോചനം ജനുവരിയിൽ #journalist, #siddiqueKappan, siddique kappan journalist
Kerala.Post
സിദ്ദീഖ് കാപ്പന്റെ ജയിൽമോചനം ജനുവരിയിൽ;
24/12/2022
Kerala.Post
ക്ലബ് ഹൗസില്‍ മുസ്‌ലിം സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശിനിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു;
24/01/2022
Kerala.Post
സുരേഷ് ഗോപി ക്കെതിരെ ഡിജിപിക്ക് പരാതി; ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചിതിനാണ് കെ എസ്‌ യു പരാതി നൽകി;
16/09/2021
Kerala State Akshaya AK573 Lottery Result 02-11-2022; #todaykeralaLottery, #winnersticketNubers, #lotteryNumber,
Kerala.Post
കേരള സംസ്ഥാന അക്ഷയ AK573 ഭാഗ്യകുറി ഫലം 02-11-2022;
02/11/2022
Indian rupee hits record low The rupee depreciated further against the dollar
Kerala.Post
രൂപയുടെ മൂല്യം സര്‍വകാല നഷ്ടത്തിൽ ഒറ്റ ദിവസം 19 പൈസ ഇടിഞ്ഞു;
29/06/2022

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version