Skip to content

politicaleye.news

"Connecting you to the world's events"

Kerala.Post
സി.എ.എ നടപ്പാക്കാൻ കേന്ദ്രം. പൗരത്വത്തിന് മുസ്ലിംകളല്ലാത്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് ആഭ്യന്തര മന്ത്രാലയം.
29/05/2021
Indian rupee hits record low The rupee depreciated further against the dollar
Kerala.Post
രൂപയുടെ മൂല്യം സര്‍വകാല നഷ്ടത്തിൽ ഒറ്റ ദിവസം 19 പൈസ ഇടിഞ്ഞു;
29/06/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഉത്തരേന്ത്യയില്‍ തക്കാളി വില 250 രൂപയിലേക്ക്:
08/07/2023
രാജി വെക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ, ട്രോൾ വീഡിയോ മേയർ ആര്യ രാജേന്ദ്രൻ കെ മുരളീധരൻ എം പി
Kerala.Post
രാജി വെക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ,
11/11/2022
Kerala.Post
യുവതിയോട് കയർത്തു സംസാരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ.
24/06/2021
Kerala.Post
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ,പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല. ലോക്ക് ഡൗണിൽ പിഴയായി സർക്കാരിന് ലഭിച്ചത് 35 കോടിയിൽ അധികം.
10/06/2021
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു, KSRTC bus overturned in Neriyamangalam #KSRTC, #NERIYAMANGALAM, #ALUVA-MUNNAR,
Kerala.Post
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു,
05/03/2023
AKG Center Attack: Looks like Congress can't be said to be behind it now
Kerala.Post
എകെജി സെന്റർ ആക്രമണം: പിന്നിൽ കോൺഗ്രസെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കാനം രാജേന്ദ്രൻ;
02/07/2022
Kerala.Post
രാജ്യത്തിന് വിരുദ്ധമായിട്ട് ഒന്നും ചെയ്തിട്ടില്ല. ആയിഷ സുൽത്താന.
20/06/2021

ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നല്‍കണം, നഷ്ടപരിഹാരം വിധിച്ചത് സോളാര്‍ അഴിമതി ആരോപണത്തില്‍;

Posted on 24/01/202224/01/2022 By said chettukudy No Comments on ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നല്‍കണം, നഷ്ടപരിഹാരം വിധിച്ചത് സോളാര്‍ അഴിമതി ആരോപണത്തില്‍;
Kerala.Post

തിരുവനന്തപുരം: സോളാർ ഇടപാടിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെപരാമർശത്തിനെതിരെയുള്ള ഹർജിയിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി.



വിഎസ് ഉമ്മൻചാണ്ടിക്ക് 10,10,000 രൂപനഷ്ടപരിഹാരം നൽകണമെന്ന്തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു.

2013 ഓഗസ്തിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം.



അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: #congres #CPIM #Flash_News Ummenchandi V S achuthanandan

Post navigation

❮ Previous Post: ബിജെപി വഞ്ചിച്ച് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചടിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ;
Next Post: ക്ലബ് ഹൗസില്‍ മുസ്‌ലിം സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശിനിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു; ❯

You may also like

Kerala State Winwin W685 Lottery Result 19-09-2022; #keralaStateLotteryResult, #TodayKetalaLotteryResult, #winWinLotteryResult,
Kerala.Post
കേരള സംസ്ഥാന വിൻവിൻ W685 ഭാഗ്യകുറി ഫലം 19-09-2022;
19/09/2022
Sonia Gandhi says Congress faces biggest challenge in history;
Kerala.Post
സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ചോദ്യം ചെയ്യൽ നാളെയും തുടരും;
26/07/2022
Supreme Court says stray dog ​​problem in Kerala is serious;
Kerala.Post
നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന;
02/01/2023
#TodayKarunyaPlusLotteryResult, #todayLiveLotteryResult, 04-08-2022 keralaStateLotteryResult,
Kerala.Post
കേരള സംസ്ഥാന കാരുണ്യ പ്ലസ് KN432ലോട്ടറി ഫലം,04-08-2022;
04/08/2022
Kerala.Post
ഇന്ത്യയിലും ഒമിക്രോണ്‍; കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് രോഗം;
02/12/2021
The charge of treason was frozen. Supreme Court with decisive move
Kerala.Post
പെൺകുട്ടികൾ ബാധ്യതയല്ല; നിശിതഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി;
24/07/2022
മുവാറ്റുപുഴയിലെ മോഷണം, വീട്ടുജോലിക്കാരി നടത്തിയ നാടകം പൊളിച്ചു പോലീസ്; #muvattupuzhaTheft, #muvattupuzhaNews, #muvattupuzha
Kerala.Post
മുവാറ്റുപുഴയിലെ മോഷണം, വീട്ടുജോലിക്കാരി നടത്തിയ നാടകം പൊളിച്ചു പോലീസ്;
08/03/2023
സുരേഷ്ഗോപിക്കെതിരെ കടുത്ത വിമർശനം; #sureshgopi, #speechSuresh gopi,
Kerala.Post
സുരേഷ്ഗോപിക്കെതിരെ കടുത്ത വിമർശനം;
20/02/2023
Kerala.Post
രാ​ജ​സ്ഥാ​നി​ൽ ഒരു കുടുംബത്തിലെ ഒ​ൻ​പ​ത് പേ​ർ​ക്കാ​ണ് ഒ​മി​ക്രോ​ൺ റിപ്പോർട്ട്‌ ചെയ്തു ;
06/12/2021

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version