# ട്വന്റി 20 എൻഡിഎയിൽ

- Link: https://politicaleye.news/twenty20-nda-yil-chernnu/
- Published: 2026-01-22T23:56:46+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

**ട്വന്റി 20 എൻഡിഎയിൽ : തിരഞ്ഞെടുപ്പ് മുന്നൊരുക്കമായി നിർണായക ചുവടുവെപ്പ്**

ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ [രാജീവ് ചന്ദ്രശേഖർ](https://politicaleye.news/tag/%e0%b4%b0%e0%b4%be%e0%b4%9c%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%87%e0%b4%96%e0%b5%bc/)
ട്വന്റി 20 പാർട്ടി അധ്യക്ഷൻ [സാബു എം. ജേക്കബും](https://politicaleye.news/tag/%e0%b4%b8%e0%b4%be%e0%b4%ac%e0%b5%81-%e0%b4%8e%e0%b4%82-%e0%b4%9c%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%ac%e0%b5%81%e0%b4%82/)
തമ്മിൽ കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായാണ് ഈ രാഷ്ട്രീയ നീക്കം.
ട്വന്റി 20 എൻഡിഎയിലെത്തുന്നത് എറണാകുളം ജില്ലയിൽ ബിജെപിക്ക് ശക്തമായ രാഷ്ട്രീയ പിന്തുണ
നൽകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള ഈ സഖ്യം, കേരള രാഷ്ട്രീയത്തിൽ
പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Ftwenty20-nda-yil-chernnu%2F)

### _Related_
